വധു is a ദേവത 26 [Doli]

Posted by

ഞാൻ : അടി അടി.. നിനക്ക് ഒരു ഇലക്ട്രിക് സ്കൂടടർ വാങ്ങിച്ച് തരാം..

അമ്മു : അത് മതി ഇന്ദ്ര ഇവന് അത് തന്നെ ധാരാളം…

കുട്ടു : ഒന്ന് പൊയ്ക്കെ ചേച്ചി നീ…

ശ്രീ : ഇവന് വേണ്ടത് എന്താ…

ഞാൻ : ഇവന് വേണ്ടത് റോയൽ എൻഫീൽഡ് കമ്പനിയുടെ ഒരു വലിയ ടാങ്ക് വണ്ടി ഉണ്ട് അത്

ശ്രീ : ജി ട്ടി ആണോ

ഞാൻ : ഇയാൾക്ക് വലിയ അറിവാണല്ലോ അത് തന്നെ…

ശ്രീ : 😐😑 അല്ല എവിടെയോ കേട്ടിട്ടുണ്ട് അതാ…

ഞാൻ : ചിലപ്പോ കണ്ട് കാണും കൊച്ചിയിൽ ഒക്കെ ഇഷ്ട്ടം പോലെ ഉണ്ടാവും…

ശ്രീ : ചിലപ്പോ കണ്ട് കാണും…

ഞാൻ : കുട്ടു ലിസ്സൺ …. നീ വിചാരിക്കും പോലെ അല്ല ആൾക്കാർക്ക് ഒന്നും കണ്ണും മൂക്കും ഇല്ല അത് കൊണ്ട് വണ്ടി സേഫ് അല്ല ചക്കരെ … നീ ഒരു കാര്യം ചെയ്യ് അടുത്ത ആഴ്ച പുതിയ വണ്ടി വരും അപ്പോ അങ്കിളിൻ്റെ ജീപ്പ് നീ എടുത്തോ…

കുട്ടു : അതൊന്നും വേണ്ട ചേട്ടാ എനിക്ക് വണ്ടി മതി…

ഞാൻ : ശെരി നിനക്ക് വേണ്ടത് ഏതാ…

കുട്ടു : കവ

ഞാൻ : നൊ..നീ പറയണ്ട… ഞാൻ നിനക്ക് ഒരു വണ്ടി വാങ്ങിച്ച് തരും അത്ര തന്നെ….

അമ്മു : അത് മതി നല്ലത് വേണം…

ഞാൻ : ഓക്കെ

ആൻ്റി അങ്ങോട്ട് കേറി വന്നു…

ആൻ്റി: അതെ രാവിലെ നിങൾ അമ്പലത്തിൽ പോയിട്ട് വാ കേട്ടൊ…

ഞാൻ : എത്ര മണിക്ക് ആണ്…

ആൻ്റി : ഒരു അഞ്ച് മണിക്ക് മതി…

അമ്മു : ശെരി അമ്മ…

ഞങ്ങൾ വീണ്ടും സംസാരം തുടങ്ങി പിന്നെ ജോക്കും ഊക്കലും കുട്ടുവും അമ്മുവും ഒരു ചെറിയ അടി വരെ ആയി…

പിന്നെയും വർത്താനം പൊടി പൊടിച്ചു…

സമയം ഒരുപാട് വൈകി….

കുട്ടു : അതെ ചേട്ടാ ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ നമ്മൾ തമ്മിൽ വീണ്ടും ലവ് ആയതല്ലെ…

Leave a Reply

Your email address will not be published. Required fields are marked *