വധു is a ദേവത 26 [Doli]

Posted by

ഞാൻ : അതിനെന്താ… വാ..

അമ്മു : പോയി അവിടെ കിടക്കട കുട്ടു…

ശ്രീ : 😌

ഞാൻ :അവൻ കിടന്നോട്ടെ അമ്മു….

അമ്മു : കുട്ടു പോ ടാ…

കുട്ടു : ഇല്ല നീ ശ്രീ ചേച്ചിയുടെ കൂടെ പോ… ശ്രീ വിളിച്ചോണ്ട് പോടീ ഈ പ്രാന്തിയെ…

ശ്രീ :ഒന്നെങ്കിൽ ചേച്ചി അല്ലേ ഡീ രണ്ടും കൂടെ വിളിക്കാതെ….

കുട്ടു : വിളിച്ചോണ്ട് പോടീ ശ്രീ ടി ടി … ഇവളെ….

ഞാൻ : ഉമ്മ പോ….

അമ്മു : 😑 നാറി അമ്മു.മന്ത്രം പറയാൻ തുടങ്ങി…

⏩ അടുത്ത ദിവസം രാവിലെ… നാല് മണി

കുട്ടു കുട്ടു ഇന്ദ്ര സമയം ആയി ….

കുട്ടു: നാളെ പോവാ അമ്മ ഇന്ന് ഒരു മൂടില്ല….

അമ്മു : നാണം കെട്ടവൻ ഇന്ദ്ര എണീറ്റ് വാ

ഞാൻ : ഗുഡ് മോണിങ്… ഞാൻ അവളെ വലിച്ച് ബെഡിലേക്ക് ഇട്ടു…

അമ്മു : 😄 സമയം ആയി ഇതിനൊന്നും ടൈം ഇല്ല…

ഞാൻ : കുളിച്ചോ

അമ്മു : ഇല്ല…

ഞാൻ : അപ്പോ ഓക്കെ…

അമ്മു ,: അതെ ഇതിനൊന്നും സമയം ഇല്ല നമ്മക്ക് വന്നിട്ട് കൂടാം…

ഞാൻ : അയ്യ കൂടണ്ട ….

അമ്മു : ഉമ്മ… ഐ ലവ് യു 🫂….

ഞാൻ : നമ്മക്ക് കുളിക്കാം…

അമ്മു : വാ…

അമ്മു : ഇനി ഇവനെ ആര് എണീപ്പിക്കും ഞാൻ. കുട്ടുവിൻ്റെ കുണ്ടിക്കിട്ട് ഒരു ചവിട്ട് കൊടുത്തു

അമ്മു : അച്ചോ 😁

കുട്ടു : ഇപ്പൊ എന്താ ഉണ്ടായേ എന്ന ഒരു നോട്ടം….

അമ്മു : ടാ പോയി കുളിക്ക് അമ്മയെ വിളിക്കട്ടെ

കുട്ടു : വേണ്ട….

അമ്മു : എന്താ ടാ നീ അവനെ ചവിട്ടിയത്.

ഞാൻ : സമയം ആയില്ലേ സേചി…

അമ്മു : ശെരി നീ പോയി കുളിച്ചിട്ട് വാ ഞാൻ താഴെക്ക് പോട്ടേ…

അങ്ങനെ ഞാൻ റെഡി ആയി താഴേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *