വധു is a ദേവത 26 [Doli]

Posted by

അമ്മു : എന്ത് ചെയ്യാൻ പോവാ

ഞാൻ : അതൊക്കെ ഉണ്ട് നിങ്ങള് കണ്ടോ .. അയാള് നാണം കെട്ട് തൊലി ഉരിയും….

അച്ചു : നീ എന്ത് ചെയ്യാൻ ആണ്

ഞാൻ : അതൊക്കെ കണ്ടോ നീ…

അമ്മു : ദേ കളിക്കല്ലെ നീ മോനെ…

മായ : അമ്മു ഒന്നിങ് വന്നെ ടാ…

അച്ചു: ടാ എന്താ കാര്യം എന്നോട് പറ….

ഞാൻ അവൻ്റെ ചെവിയിൽ കാര്യം പറഞ്ഞു …

അച്ചു: ആണോ … ശേ… അത് നീ എങ്ങനെ അറിഞ്ഞു….

ഞാൻ : അതൊക്കെ എനിക്ക് അറിയാം

അമ്മു : എന്താ ടാ അച്ചു കാര്യം …

ഞാൻ : പറയണ്ട

അച്ചു ; ഇല്ല പറയില്ല പേടിക്കണ്ട

ഞാൻ : ചങ്കെ പറഞ്ഞാ ബന്ധം തീരും

അച്ചു : ഇല്ല പറയൂല്ല…

അമ്മു : ടാ ആവശ്യം ഇല്ലാത്തത് വല്ലതും ഒപ്പിച്ചാ ഇന്ദ്ര നോക്കിക്കോ…

ഞാൻ : നീ പോടീ…

കുട്ടുവും അമറും കൂടെ മഹയെ വിളിച്ച് കൊണ്ട് വന്നു …

മഹാ : ഇന്ദ്ര …

ചക്കരെ വാ വാ…നിൻ്റെ ഒരു കുറവ് ഉണ്ടായിരുന്നു…

മഹാ : ടാ നിന്നെ ആരോ കേറി പഞ്ഞിക്കിട്ടൂന്ന് കേട്ടല്ലോ

അമ്മു : 🥺

ഞാൻ : നശിപ്പിച്ച്.. എടി ഫ്രീക്കെ ഞാൻ രണ്ട് മണിക്കൂർ പാട് പെട്ടാ ഇവളെ ഒന്ന് റെഡി ആക്കി എടുത്തത് … ഒറ്റ വാക്ക് നശിപ്പിച്ചു… ടാ അമറെ അമറെ

അമർ: എന്താ മൈരെ

വിളിച്ചോണ്ട് പോടാ ഈ സാധനത്തെ…

മഹാ : പോടാ പട്ടി….

⏩ പാർട്ടി ഒക്കെ കഴിഞ്ഞ് നേരെ കാറുകളിൽ ഞങ്ങള് അച്ചുവിൻ്റെ ഫ്ളാറ്റിൽ പോയി സെറ്റ് ആയി പൊളി അടിച്ച് സമയം ആയി…

ശ്രീ : ടാ പത്ത് മണി ആയി വീട്ടിൽ പോണം ഡ്രോപ്പ് ചെയ്യോ

ഞാൻ : വീട്ടിൽ പോണോ ഇരിക്ക് നാളെ പോവാ…

ശ്രീ : ഐയ്യോ പറ്റില്ല നാളെ ഞാൻ തിരിച്ച് പോവാ അപ്പോ നാളെ രാവിലെ വീട്ടിൽ പോയിട്ട് വൈകുന്നേരം എനിക്ക് പോണം…

Leave a Reply

Your email address will not be published. Required fields are marked *