വധു is a ദേവത 26 [Doli]

Posted by

സൂസി : ഈ കെയറിങ് ദിസ് ഈസ് വാട്ട് മേക്ക്സ്സ് മീ ഫോൾ ഫോർ യു എവരി ടൈം…

ഞാൻ : ലോൾ സൂസി …

സൂസി ,: നിനക്ക് ഒരു മാറ്റവും ഇല്ല ഇന്ദ്ര…

ഞാൻ : ഇല്ല നിനക്ക് തൊന്നുന്നതാ…

സൂസി ; അല്ല ഒരിക്കലും അല്ല എനിക്ക് അറിയാവുന്ന പോലെ നിൻ്റെ സ്വഭാവം ആർക്ക് അറിയും മോനെ ….

ഞാൻ : എനിക്ക് തന്നെ അറിയില്ല ഞാൻ ആരാ എന്ന് പിന്നെ അല്ലേ നിനക്ക്

സൂസി ; ശെരി നിന്നെ ഒന്ന് കാണാം തോന്നി അത്ര തന്നെ …

ഞാൻ : അപ്പോ ശെരി കണ്ടല്ലോ ലെറ്റ് മീ ലീവ്

സൂസി ; എനിക്ക് ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ ഞാൻ നിന്നെ ഒരിക്കലും വിടില്ല… ദാറ്റ് മച്ച് ഐ അം ക്രേസി എബൗട്ട് യു….

ഞാൻ : അതെ നീ ഇങ്ങ് വാ ഇരിക്ക്

സൂസി : പറ

ഞാൻ : എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടം ആയിരുന്നു എന്ന്

സൂസി : ആണ് ഇപ്പോഴും…

ഞാൻ : വാട്ട് എവർ പക്ഷേ ഞാൻ നിന്നെ കണ്ടത് നല്ല ഒരു ഫ്രണ്ട് ആയിട്ട് മാത്രം ആണ് .. ഒരു പക്ഷെ നമ്മൾ തമ്മിൽ ഒരു പ്രശ്നം അന്ന് ഉണ്ടായില്ലയിരുന്നു എങ്കിൽ ഒരു പക്ഷെ അമ്മുവിനേക്കാൾ എൻ്റെ മനസ്സിൽ എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന സ്ഥാനം നിനക്ക് ആയിരുന്നെനേ സൂസൻ സക്കറിയ…

സൂസി : എടാ അത്

ഞാൻ : എനിക്ക് അറിയാം നീ പറയണ്ട നിൻ്റെ മനസ്സ് എനിക്ക് അറിയാം നീ എന്നെ സെറ്റ് ചെയ്യാൻ അവസാനം എടുത്ത അടവാ അന്ന് എന്നെ കിസ്സ് ചെയ്യാൻ വന്നത് എന്ന് എനിക്ക് നീ പറയാതെ തന്നെ അറിയാം… സൂസി…

സൂസി : ഇന്ദ്ര ഐ അം സോറി ടാ….

ഞാൻ : പോട്ടെ ഇനി നമ്മൾ നല്ല ഫ്രണ്ട്സ്സ് ആയിരിക്കും എന്താ ..

Leave a Reply

Your email address will not be published. Required fields are marked *