അപ്പുറത്തു റാണിക്ക് പ്രഭാകറിനോട് വല്ലാത്ത ആദരവാണ് അതുകൊണ്ടു തന്നെ അയാളുടെ പിടുത്തവും തലോടലും അവൾ ആസ്വദിച്ചു..
ഡിന്നർ കഴിക്കാൻ തിരിച്ചു റിസോർട്ടിലെത്തി അവർ തങ്ങളുടെ സാധങ്ങൾ റൂമിൽ വച്ചു.
ഒരു ബഡാ സെറ്റപ്പ് തന്നെ ആണ്… ബീച്ചിൽ സെപ്പറേറ്റ ഐലൻഡ് പോലെ കുഞ്ഞു കോട്ടേജ് .. ബട്ട് എല്ലാം തമ്മിൽ കണ്ണെത്താ ദൂരം വ്യത്യാസം…
സ്പെഷ്യൽ കോട്ടേജിൽ രണ്ടു കപ്പിൾസ്.. രണ്ടു സെപ്പറേറ്റ് മുറി.. രണ്ടും തമ്മിൽ കണക്ട് ചെയുന്ന ഒരു ഹാൾ കൂടെ ചെറിയ കിച്ചൻ അല്ലെങ്കിൽ ഡ്രിങ്കിങ് ഏരിയ…
പുറത്തു പൂൾ പോലെ സെറ്റ് അപ്പ്.. ബീച്ച് വാട്ടർ ആണ് ബീച്ചിന്റെ ഭാഗം പക്ഷെ അധികം ആഴം ഇല്ല പൂളുപോലെ ഉപയോടിക്കാം..
കോട്ടേജിന്റെ ഏരിയ മാത്രം കവർ ചെയുന്ന ലൈറ്റുകൾ.. പുറത്തു നിന്ന് ആർക്കും കണ്ടാൽ വെള്ളത്തിൽ പോലും എന്ത് നടക്കുന്നു എന്ന് മനസിലാകില്ല…
ഹണിമൂൺ ഒക്കെ കണക്കിലെടുത്തു തയ്യാറാക്കിയ സ്ഥലം.. വെറുതെ അല്ല എല്ലാ കപ്പിൾസും ബാലിയിലേക്കു ടൂർ പോകുന്നത് ഹണിമൂൺ..
പ്രഭാകർ: ഡ്രസ്സ് ചേഞ്ച് ചെയ്യണ്ട.. നമുക്കു സാധനങ്ങൾ മുറിയിൽ വച്ചിട്ട് ഡിന്നർ കഴിക്കാൻ പോകാം..
ജോര്ജുട്ടി തെലയാട്ടി..
ഒന്ന് മുഖം കഴുകി ബാത്‌റൂമിൽ പോയി ഫ്രഷ് ആയി എല്ലാരും തിരിച്ചു നടന്നു… ബോട്ടിൽ വേണം റൂമിലേക്ക് വരാൻ തിരിച്ചു പോകുന്നതും അങ്ങിനെ. ലാൻഡിൽ ആണ് ബാക്കി ഫെസിലിറ്റികൾ ..
പ്രഭാകർ ബോട്ട് ഓടിച്ചു.. ഇടക്ക് ജോര്ജുട്ടിയും ഓടിച്ചു നോക്കി അത് പഠിച്ചെടുത്തു..
അധികം ദൂരം ഒന്നും ഓടിക്കാനില്ല എന്നാലും അവർ ചുമ്മാ ഓടിച്ചു കളിച്ചു.
പ്രഭാകർ: ജോര്ജുട്ടി എല്ലാം പെട്ടെന്ന് പഠിച്ചെടുക്കും അല്ലെ.
ജോര്ജുട്ടി : ഹേ അങ്ങനെ ഒന്നും ഇല്ല നമുക്ക് താല്പര്യം തോന്നുന്നവ മാത്രം.. ഗീതയെ ഒന്ന് നോക്കിയാണ് അയാൾ അത് പറഞ്ഞത്.. അവൾ ഒരു മന്ദഹാസം പൊഴിച്ചു.
ഡിന്നർ യൂറോപ്യൻ സ്റ്റൈൽ ഡിഷസ് ആയിരുന്നു ഇടക്കിത്തിരി റൈസ് .. എല്ലാം ആവശ്യത്തിന് കഴിച്ച ശേഷം വെയ്റ്റർ ഒരു ബോട്ടിലെ മദ്ധ്യം അവിടെ വച്ചു. കൂടെ നാലു വൈൻ ഗ്ലാസും..