ബാഗ്ലൂർ ലൈഫ്
Banglore Life | Author : Renjith
എൻ്റെ പേര് സച്ചിൻ എൻ്റെ വീട് കൊച്ചിയിൽ ആണ്…എൻ്റെ പഠിപ്പ് കഴിഞ്ഞ് ഞാൻ ഒരുപാട് ജോലികൾ അന്നേഷിച്ച് നടന്നു ഒന്നും റെഡി ആയില്ല..
അങ്ങനെ പോവുന്ന സമയത്ത് എനിക്ക് എറണംകുളത്ത് ഒരു ഇൻ്റർവ്യൂ വന്നു.ഞാൻ അതിൽ പോയി പങ്കെടുത്തു ഞാൻ അതിൽ വിജയിച്ചു.അങ്ങനെ എനിക്ക് ബാഗ്ലൂർ ഒരു മാളിൽ ഒരു ഷോപ്പിൽ ജോലി റെഡി ആയി..
വലിയ ഷോപ്പ് ആയിരുന്നു. തുണികളും കുട്ടികളുടെ ടോയ്സ് എല്ലാം ആയി ഒരു വലിയ ഷോപ്പ് ആയിരുന്നു..ഞാൻ അവിടെ എത്തിയപ്പോൾ ഒരുപാട് പേര് ജോലിക്ക് ഉണ്ട്. അവരോട് എല്ലാം ഞാൻ നല്ല കൂട്ട് കെട്ട് ആയി..
അവിടെ നിന്ന് ഞാൻ പുതിയ ലോകവും പുതിയ ആൾക്കാരെ കണ്ടു തുടങ്ങി… ഓരോരുത്തരും ഓരോ ടൈപ്പ് ആൾക്കാർ ആയിരുന്നു. ചേച്ചിമാരും ചേട്ടന്മാരും എല്ലാം ആയി ഒരുപാട് പേര് ഉണ്ടായിരുന്നു… ഷോപ്പിൻ്റെ മുതലാളി എല്ലാവർക്കും നല്ല ഫ്രീഡം കൊടുത്തു പോയിരുന്നത്… ജോലിക്കിടയിൽ ഒരു സിഗരറ്റ് വലിക്കാൻ പോവണം എങ്കിൽ പറഞാൽ നമ്മളെ വിടും. അത്ര നല്ല സാർ ആയിരുന്നു അവിടെ ഉണ്ടായിരുന്ന മാനേജർ..
ഞാൻ അവിടെ ഒരുപാട് പേര് ആയി കൂട്ട് ആയി.. അവരോടൊപ്പം ചിരിച്ചും കളിച്ചും ദിവസം കടന്നു പോയി… അവിടെ ബില്ലിങ്ങിൽ ഇരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു… ആ ചേച്ചി മാത്രം ആരോടും വലിയ കൂട്ട് ഇല്ല… അത് എല്ലാവരും എപ്പോഴും പറയും..
ആ ചേച്ചിയുടെ ഹസ് മരിച്ചു പോയത് ആണ്… അവരുടെ ഒരു പ്രേണയ വിവാഹം ആയിരുന്നു… അതെല്ലാം അവർ എന്നോട് പറഞ്ഞു… ഞാൻ ആ ചേച്ചിയെ ശ്രദ്ധിക്കാൻ തുടങ്ങി…എപ്പോഴും മുഖത്ത് ഒരു വിഷമം ആണ്.. ഞാൻ റിസെപ്ഷൻ ചെല്ലുമ്പോൾ ഈ ചേച്ചി കമ്പ്യൂട്ടർ നോക്കി ഓരോ ജോലി ചെയ്തു ഇരിക്കുന്നത് കാണാം…
എപ്പോഴും മുഖത്ത് ഒരു സങ്കടം ആണ്… ഇടക്ക് ഇടക്ക് ടവൽ കൊണ്ട് കണ്ണുനീർ ഒപ്പുന്നത് വരെ കണ്ടിട്ടുണ്ട്… ഞാൻ എപ്പോഴും എന്തേലും പറഞ്ഞു അവിടെ ഉള്ളവരെ ഇങ്ങനെ ചിരിപ്പിച്ചു നിൽക്കും.. ഒരു ദിവസം ചായ കുടിക്കാൻ ഞാനും അവിടെ ഉള്ള ചേച്ചിമാരും കൂടി ഇരിക്കുമ്പോൾ അവിടെ ഉള്ള ഷീജ ചേച്ചി എന്നോട് പറഞ്ഞു.