ആ റിസേപ്ഷൻ ഇരിക്കുന്നവളെ ഒന്ന് ചിരിപ്പിക്കാൻ പറ്റുമോ എന്ന്… അപ്പൊൾ ആണ് ആ ചേച്ചിയുടെ കഥ അറിയുന്നത് ഇതെല്ലാം… ഞാൻ പിന്നിട് എപ്പോഴും ആ ചേച്ചിയോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു… ഞാൻ പറയുന്നതിന് മാത്രേ മറുപടി എനിക്ക് കിട്ടുക… അതിക മായി ഒന്നും സംസാരിക്കാൻ നിക്കില്ല അവർ.
ആ ചേച്ചിയുടെ പേര് വിനിത.. ഒരു 32 വയസ്സ് കാണും… അവളാണ് ഈ കഥയിലെ നായിക… ചേച്ചിയെ കാണാൻ നല്ല തടിച്ചിട്ട് ആണ്…ഞാൻ ചേച്ചിയെ ചിരിപ്പിക്കാൻ ഓരോന്ന് സംസാരിച്ചു അടുത്ത് കൂടി കൂടി അവസാനം ചേച്ചി എന്നോട് ഓരോന്ന് സംസാരിച്ചു തുടങ്ങി.. കഴിഞ്ഞത് കഴിഞ്ഞു ഇനി അതെല്ലാം വിട്ടു കള ചേച്ചി എല്ലാം ദൈവത്തിൻ്റെ ഒരു കളി അല്ലേ എന്നൊക്കെ ഡയലോഗ് അടിച്ചു ഞാൻ ചേച്ചിയെ സമാധാനിപ്പിച്ചു… ദിവസം കടന്നു പോയി…
ചേച്ചി സംസാരിക്കും പക്ഷേ ഒന്ന് ചിരിക്കാൻ പാടില്ല എന്ന് പ്രതിജ്ഞ ആയിരുന്നു… അവസാനം ഞാനും ചേച്ചിയും തമ്മിൽ നല്ല ഫ്രണ്ട്ഷിപ്പ് ആയി തുടങ്ങി. ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് പോവുമ്പോൾ ചേച്ചി സ്കൂട്ടറിൽ വന്നു എൻ്റെ അടുത്ത് നിർത്തി.. ബസ്സ് സ്റ്റോപ്പിൽ ഇറക്കം കേറാൻ പറഞ്ഞു… ഞാൻ ചേച്ചിയുടെ ഒപ്പം വണ്ടിയിൽ കയറി.
ഞാൻ പോവുന്ന വഴിക്ക് ചേച്ചിയോട് ഓരോന്ന് സംസാരിച്ചു. ചേച്ചി പുറത്ത് ഒരു ബാഗ് ഇട്ടിട്ടുണ്ട്.ഒരു ജാക്കി വരെ കിട്ടി ഇല്ല… പിന്നിട് അത് ഒരു പതിവ് ആയി…എന്നും എന്നെ ബസ്സ് സ്റ്റോപ്പിൽ ചേച്ചി കൊണ്ട് വിടും…
ഒരു ദിവസം ചേച്ചിയോട് ഞാൻ whatsup നമ്പർ ചോദിച്ചു. ചേച്ചി എനിക്ക് നമ്പർ തന്നു… ഞാൻ വീട്ടിൽ പോയി ചേച്ചിക്ക് മെസ്സേജ് അയച്ചു. ഒരു reply ഇല്ല… പിറ്റേന്ന് കണ്ടപ്പോൾ ഞാൻ പറഞ്ഞപ്പോൾ ചേച്ചി പറഞ്ഞു ഞാൻ അങ്ങനെ whatsup ഉപയോഗം ഒന്നും ഇല്ല എന്നൊക്കെ…എന്നാലും ഞാൻ എന്നും ഗുഡ് മോണിംഗ് ഗുഡ് നൈറ്റ് എല്ലാം അയക്കൽ തുടർന്ന്…
ഒരു ദിവസം ഞാൻ ഷോപ്പിൽ ചെന്നപ്പോൾ സാർ എന്നെ ഓഫീസിൽ വിളിച്ചു എന്നെയും കുറച്ചു ആൾക്കാരെ ഞങളുടെ തന്നെ വേറെ ഷോപ്പിൽ മാറ്റാൻ പോവാണ് എന്ന് പറഞ്ഞു. എല്ലാവർക്കും അത് വളരെ വിഷമം ആയി… ഞാനും കുറച്ചു ഹിദ്ധിക്കാർ ആയിരുന്നു ലിസ്റ്റില് ഉള്ളത്…