വിഷമത്തോടെ ഞാൻ നിന്നു.. സാർ ഞങ്ങളോട് നാളെ തന്നെ അവിടെ ജോലിക്ക് കേറാൻ പറഞ്ഞു. ഞങൾ നല്ല ജോലിക്കാർ ആയതുകൊണ്ട് അവടെന്ന് മാറ്റിയത്… അവിടെ ഉള്ളത് പുതിയ ആൾക്കാർ ആണ്…അവർക്ക് ഒന്നും അറിയില്ല…
അങ്ങനെ ഞാൻ അവിടെ നിന്ന് ഇറങ്ങി…എല്ലാവരും വന്നു എന്നെ കെട്ടി പിടിച്ചു കരഞ്ഞു. പക്ഷേ വിനിത ചേച്ചി മാത്രം ഒന്നും പറഞ്ഞില്ല… ഞാനും അവരും കൂടെ പുതിയ ഷോപ്പിൽ എത്തി… അവിടെ ആൺകുട്ടികൾ മാത്രേ ഉള്ളു…എന്നും പഴയ സ്ഥലത്തെ ആൾക്കാർ മെസ്സേജ് എല്ലാം അയക്കും. ഒരു ദിവസം രാവിലെ എനിക്ക് ഓഫ് ആയ ദിവസം ആയിരുന്നു… അന്ന് എനിക്ക് whatsup ഒരു മെസ്സേജ് വന്നു.
എടാ നിനക്ക് അവിടെ സുഖം ആണോ…
ഇത്രേ ഉള്ളു…
ഞാൻ നോക്കിയപ്പോൾ അത് വിനിത ചേച്ചി ആയിരുന്നു… ഞാൻ സുഖം ആണ് ചേച്ചി എന്ന് ഒരു മറുപടി അയച്ചു… ഒപ്പം കണ്ണ് നിറഞ്ഞ ഒരു whatsup സ്റികേറും അയച്ചു. അത് കണ്ടപ്പോൾ ചേച്ചി എന്നെ വിളിച്ചു.
ചേച്ചി:എടാ നിനക്ക് അവിടെ ഇഷ്ടം ആയില്ലേ…
ഞാൻ: ആയി ചേച്ചി…
വിനിത ചേച്ചി: സത്യം പറ നി…
ഞാൻ: എനിക്ക് ഇഷ്ടം ആയില്ല ചേച്ചി… ഇവിടെ ആരും വലിയ കൂട്ട് ഇല്ല…
ചേച്ചി: നിനക്ക് ഇങ്ങോട്ട് വരണോ???
ഞാൻ: വരണം ചേച്ചി…please…
ചേച്ചീ: നി വിഷമിക്കണ്ട ഞാൻ സാറിനോട് പറയാം…
ഞാൻ: ശെരി ചേച്ചി thanks…
പിറ്റേന്ന് എൻ്റെ അവിടത്തെ സാർ വന്നു. എന്നോട് തിരിച്ചു അങ്ങോട്ട് പോവാൻ പറഞ്ഞു.
ഞാൻ പിറ്റേന്ന് അവിടെ എത്തി…എൻ്റെ കണ്ടപ്പോൾ എല്ലാവരും നല്ല സന്തോഷം ആയി… ഞാൻ നേരെ വിനിത ചേച്ചിയുടെ അടുത്ത് പോയി thanks എല്ലാം പറഞ്ഞു… ചേച്ചി അപ്പൊൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ വീണ്ടും പഴയ പോലെ ആയി…സന്തോഷത്തിൻ്റെ നാളുകൾ… ഒരു ദിവസം ഞാൻ ചേച്ചിയോട് ഹസ് കാര്യം ചോദിച്ചു…
ചേച്ചി അവരുടെ കാര്യം എല്ലാം പറഞ്ഞു. പിന്നിട് ഞങൾ നല്ല ബെസ്റ്റ് ഫ്രണ്ട്സ് ആയി… ഒരു ദിവസം ചേച്ചി എന്നെ വീട്ടിലേക്ക് വിളിച്ചു അവിടെ ചേച്ചിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു…അവരെ എല്ലാം ഞാൻ പരിച്ചയപെട്ട്.അവരോട് ചേച്ചി എന്നെ പറ്റി മുൻപ് പറഞ്ഞിട്ടുണ്ട്..അങ്ങനെ ദിവസം മാസം കടന്നു പോയി… ഒരു ദിവസം ജോലി കഴിഞ്ഞ് പോവുമ്പോൾ ഒടുക്കത്തെ മഴ ആയിരുന്നു…ഞാനും ചേച്ചിയും കൂടെ പാർക്കിങ്ങിൽ നിന്നു.നല്ല മഴ ആയിരുന്നു…