ചേച്ചി:അതെ…
ഞാൻ: ചേച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
ചേച്ചി; എന്താ….
ഞാൻ: ഞാൻ ചേച്ചിയെക്കാൾ മുതിർന്നത് ആണേൽ ഞാൻ ചേച്ചിയെ കെട്ടി കൊണ്ട് പോയേനെ…
ചേച്ചി: കൊള്ളാലോ ആഗ്രഹം…
ഞാൻ: സീരിയസ് ആയി ഞാൻ പറയുന്നത്…
ചേച്ചി: പക്ഷേ നി എന്നെക്കാൾ താഴെ അല്ലേ…
ഞാൻ: അതെ…
ചേച്ചി: പിന്നെ എന്താ ചെയ്യാ…
ഞാൻ: അറിയില്ല…
ചേച്ചി: അപ്പൊൾ ആ ആഗ്രഹം അങ്ങ് മറക്കാം….
ഞാൻ രണ്ടും കൽപ്പിച്ചു പറഞ്ഞു…
ഞാൻ: പക്ഷേ നടന്നില്ലെങ്കിലും എനിക്ക് മനസ്സിൽ കൊണ്ട് നടക്കാം ആ ഇഷ്ടം…
ചേച്ചി: നി എന്താ ഇങ്ങനെ എല്ലാം പറയുന്നത്…
ഞാൻ: എനിക്ക് അങ്ങനെ തോന്നി അതാ…
ചേച്ചി: എനിക്ക് ഇത്ര കാലം ആയിട്ടും ഒരു ചീത്ത പേര് കേട്ടിട്ടില്ല… നി ആയിട്ട് അതിന് ഒരു വഴി ഉണ്ടാക്കി തരുമോ???
ഞാൻ: ഇല്ല ചേച്ചി സത്യം…
അങ്ങനെ ഞാനും ചേച്ചിയും ഫുഡ് കഴിച്ചു ഷോപ്പിൽ പോയി…
ഞാൻ നേരെ പോയി ജോലി ചെയ്യുന്ന ആൾക്കാരുടെ ഒപ്പം സംസാരിച്ചു നിന്നു്…ചേച്ചി നേരെ റിസെപ്ഷൻ പോയിരുന്നു… ഞാൻ ഇടക്ക് ഇടക്ക് ചേച്ചിയെ നോക്കി നിന്നു..
ചേച്ചി എന്നെയും നോക്കുന്നുണ്ട്… അന്ന് തിരക്ക് കുറവായിരുന്നു ഷോപ്പിൽ… മൂന്ന് നാല് കസ്റ്റമർ ഉണ്ടായിരുന്നുള്ളൂ…
അവര് കൂടെ പോയപ്പോൾ കമ്പനിയിൽ ജോലിക്കാർ മാത്രം ആയി… ഞാൻ ജോലിക്കാരുടെ ഒപ്പം സംസാരിച്ചു നിൽക്കുമ്പോൾ ഇടക്ക് ചേച്ചിയെ നോക്കും…ചേച്ചി എന്നെ തന്നെ നോക്കി ഇരിക്കുന്നു… കുറച്ചു ഗൗരവം ഉണ്ട് മുഖത്ത്… കുറച്ചു നേരം കഴിഞ്ഞ് ഞാൻ നടന്നു ചേച്ചിയുടെ അടുത്ത് പോയി. ഞാൻ: ചേച്ചി എന്താ മുഖത്ത് ഒരു വാട്ടം…
ചേച്ചി: ഒന്നും ഇല്ലേടാ…
ഞാൻ: കാര്യം പറ…
ചേച്ചി: നി ഇന്ന് എന്നോട് പറഞ്ഞത് സീരിയസ് ആയി പറഞ്ഞത് ആണോ???
ഞാൻ: അതെ ചേച്ചി…
ചേച്ചി: നമുക്ക് തമ്മിൽ ഒരു കല്ല്യാണം കഴിക്കാൻ പോലും പറ്റില്ല… പിന്നെ എന്തിനാ നി അങ്ങനെ പറഞ്ഞത്…
ഞാൻ: എനിക്ക് ചേച്ചിയോട് അത്രേം ഇഷ്ടം ഉള്ളത് കൊണ്ടാണ് പറഞ്ഞത്…