ചേച്ചി: ഇത് ആരേലും അറിഞ്ഞാൽ നാണക്കേട് ആവും നമുക്ക്….നിന്നെക്കാൾ എത്ര വയസ്സിനു മൂപ്പ് ആണ് ഞാൻ…
ഞാൻ: അതിന് ആരും അറിഞ്ഞില്ലല്ലോ???
ചേച്ചി: അറിഞ്ഞാൽ ഉള്ള കാര്യം പറഞ്ഞത്…
ഞാൻ: അതിന് ഇത് ഒരാള് പോലും അറിയില്ല…
ചേച്ചി: നി പോക്കൊ… പിന്നെ സംസാരിക്കാം…
ഞാൻ: ശെരി…
അന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ ചേച്ചി എന്നെ വണ്ടിയിൽ കൊണ്ട് പോവുന്ന്തിൻ്റെ ഇടയിൽ ഒന്നും പറഞ്ഞില്ല… വീട്ടിൽ വന്നു ഞാൻ ചേച്ചിക്ക് മെസ്സേജ് അയച്ചു…
ഞാൻ: ചേച്ചി…കഴിച്ചോ ഫുഡ്
ചേച്ചി: കഴിച്ചു…നി കഴിച്ചോ
ഞാൻ: aaa… ചേച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..
ചേച്ചി: എന്താ
ഞാൻ: എനിക്ക് ചേച്ചിയെ ഇഷ്ടം ആണ് …
ചേച്ചി: എന്ത് ഇഷ്ടം
ഞാൻ: അത് എനിക്ക് അറിയില്ല…
ചേച്ചി; എടാ ഇതൊക്കെ ആരേലും അറിഞ്ഞാൽ ഉള്ള അവസ്ഥ നി ചിന്തിച്ചു നോക്കിയോ
ഞാൻ: അതൊന്നും എനിക്ക് അറിയില്ല…
ചേച്ചി: ആരേലും അറിഞ്ഞാൽ നാണം കെട്ടു ജീവിക്കേണ്ടി വരും നമ്മൾ…
ഞാൻ: അതിന് ആരും അറിഞ്ഞില്ല എങ്കിലോ???
ചേച്ചി: നി കിടന്നു ഉറങ്ങിയെ…ആവശ്യം ഇല്ലാത്ത ഓരോന്ന് സംസാരിച്ചു പ്രശ്നം ആവും….
ഞാൻ: ഇല്ല ചേച്ചി ഞാൻ സീരിയസ് ആണ്…
ചേച്ചി: അയ്യോ വേണ്ട…പ്രശ്നത്തിന് മുകളിൽ വീണ്ടും പ്രശ്നം ആവും…
ഞാൻ:ചേച്ചിക്ക് എന്നെ വിശ്വാസം ഇല്ലെ വേണ്ട..
ചേച്ചി: ഉണ്ട്…പക്ഷേ…
ഞാൻ അപ്പൊൾ തന്നെ സാധാരണ പൈങ്കിളി പരിപാടി ചെയ്തു… ഒരു ബ്ലെയ്ഡ് എടുത്തു കയ്യിൽ മുറിച്ചു അത് ഫോട്ടോ എടുത്തു അയച്ചു കൊടുത്ത്…
അപ്പൊൾ തന്നെ ചേച്ചി എന്നെ ഫോണിൽ വിളിച്ച്….
ചേച്ചി: എടാ നി എന്താ ഈ കാട്ടി കൂട്ടൂന്നത്…
ഞാൻ: ilove you ചേച്ചി… എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.ഫോണ് സ്വിച്ച് ഓഫ് ചെയ്തു…
പിറ്റേന്ന് ജോലിക്ക് പോയില്ല…
രാവിലെ ഒരു 10 മണി ആയപ്പോൾ എഴുന്നേറ്റത്…അപ്പോൾത്തന്നെ സാറിനെ വിളിച്ചു ലീവ് പറഞ്ഞു…
നോക്കിയപ്പോൾ 150 മിസ്ഡ് കാൾ ഉണ്ടായിരുന്നു ചേച്ചിയുടെ…
ഒരു ഉച്ച ആയപ്പോൾ ചേച്ചി എന്നെ വിളിച്ചു… ചേച്ചി ഉച്ചക്ക് ശേഷം ലീവ് ആണ് ഒന്ന് നേരിട്ട് കാണാൻ എന്ന് പറഞ്ഞു…