രണ്ടാംഭാവം 5
Randambhavam Part 5 | Author : Johnwick
[ Previous Part ] [ www.kambistories.com ]
സ്പർശനം
പോളേട്ടാ എന്തൊക്കെയുണ്ട് വിശേഷം….
ഏയ്യ്.. അങ്ങനെ പോകുന്നു…. ദേ ഇത് അപ്പൻ തന്നു വിട്ടതാ…
അത് അങ്ങോട്ട് വെച്ചേക്ക്….. ആദ്യം അവിടുത്തെ കാര്യങ്ങളൊക്കെ പറ… സീതേച്ചി എന്തായി…
അവൾ അവിടെ ജോലിക്ക് കേറി…. നന്നായി പോകുന്നെന്നാ തോന്നുന്നേ…
അത്രേ ഉള്ളൂ… തോന്നൽ മാത്രം അല്ല എന്നാണല്ലോ ഞാൻ അറിഞ്ഞത്….
അതെന്താ കുഞ്ഞേ അങ്ങനെ പറഞ്ഞെ…
അല്ലാ….. ഞാൻ ഇന്നലെ വീട്ടിൽ വിളിച്ചപ്പോ പോളേട്ടൻ എപ്പോഴും സീതേച്ചിയുടെ കൂടെ നടപ്പാണെന്നോ… വീട്ടിൽ തന്നെ പുള്ളിക്കാരിക്കും ഒരു മുറി ഒരുക്കിയെന്നോ ഒക്കെ കേട്ടു…
അയ്യോ അത് അസൂയക്കാർ ചുമ്മാ പറയുന്നതാ ….
എന്തോ ആവട്ടെ…. എനിക്കൊരു കുഴപ്പവുമില്ല… ഇനിയൊരു കൂട്ടൊക്കെ ആവാം….അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ…
ചുമ്മാ ഇവിടെ നിൽക്കാതെ, വാ അകത്തിരിക്കാം…
വേണ്ട കുഞ്ഞേ.. ഇന്ന് തന്നെ തിരിച്ചങ്ങു ചെല്ലണം… അതാ… ഞാനിറങ്ങട്ടെ…
എന്നാൽ ഓക്കേ പോളേട്ടാ…
പുള്ളി വണ്ടിയുമെടുത്തു പോയി…
വരാന്തായിലിരുന്ന പാർസലുമെടുത്ത് അകത്തേക്ക് കേറാൻ തുടങ്ങിയപ്പോഴാണ് എന്നെ രാവിലെ പള്ളിയിൽ കൊണ്ട്പോയ രണ്ട് പേര് അതെ വേഷത്തിൽ വരുന്നത് കണ്ടത്…
ടാ മയിരേ… നീ എന്തും പറഞ്ഞാ എന്നെ പള്ളിയിൽ കൊണ്ട് പോയെ..
ആൽബി ഞാൻ മനപ്പൂർവം വരാഞ്ഞത് അല്ല…. ദേ ഇവന്റെ അമ്മയെ വിളിക്കാൻ പോയതാ ഞങ്ങൾ… ചെന്നപ്പോ ദേണ്ടേ മുറ്റത്ത് കിടക്കുന്നു അവർ… കാൽ തെന്നി വീണതാണെന്ന് പറഞ്ഞു…. പിന്നെ അവരെയും പൊക്കിയെടുത്തു ആശുപത്രിയിൽ പോയി അവരുടെ കാലിൽ പ്ലാസ്റ്ററും ഇട്ട് അവരെ തിരിച്ചു വീട്ടിൽ കൊണ്ടാക്കിയിട്ട് വരുന്ന വഴിയാ ഇപ്പൊ….
അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി
ടാ.. നിങ്ങൾ എങ്ങനാ വന്നേ…
ഞങ്ങൾ ബസിലു വന്നു….
എന്നിട്ട് കൊച്ചിനേം കൊണ്ട് ഒറ്റയ്ക്ക് അവൾ നടന്ന് വീട്ടിൽ പോയോ…