അത് സാരമില്ല റീനേ… ഞാൻ രാവിലേ പോയി പാർസൽ വാങ്ങി വന്നാരുന്നു….
എന്നാലും ദേണ്ടേ ഇതങ്ങു പിടിച്ചോ… കുറച്ചു കപ്പയും മീനുമാ… കൊള്ളാമോന്നു നോക്ക്…
ആഹാ എനിക്കിഷ്ടപ്പെട്ട സാധനം ആണല്ലോ…
റീന പുറത്ത് നിൽക്കാതെ അകത്തേക്ക് വാ… ആദ്യായിട്ട് വന്നതല്ലേ….
അയ്യോ വേണ്ട ചേട്ടായീ.. എനിക്ക് പോണം… കൊച്ചിനെ ഉറക്കീട്ട് ഞാൻ പെട്ടെന്ന് ഒന്നിങ്ങോട്ട് വന്നതാ…
അല്ലേലും അവൻ എവിടെ…. ഇന്ന് കണ്ടില്ലല്ലോ…
പുള്ളി വീട്ടിലുണ്ട്… അടിച്ചു നല്ല ഫിറ്റ് ആയി കിടക്കുവാ….
അവനവിടെ കിടക്കട്ടെ….. താനൊന്ന് വാടോ….ഞാൻ പിടിച്ചു വിഴുങ്ങുകയൊന്നുമില്ല
മടിച്ചു മടിച്ചാണേലും അവൾ അകത്തേക്ക് വന്നു….
എന്റെ ഉള്ളിൽ പെരുമ്പറ കിട്ടുന്ന ശബ്ദ. ആയിരുന്നു….
താൻ ഇരുന്നേ… ഞാൻ പ്ലേറ്റ് എടുത്തിട്ട് വരാം…
ഞാൻ പോയി രണ്ട് പ്ലേറ്റ് എടുത്തിട്ട് വന്നു…
അയ്യോ ഇതാർക്കാ രണ്ടെണ്ണം…
ഒന്നെനിക്കും ഒന്ന് തനിക്കും…. എന്താ കപ്പ ഇഷ്ടല്ലേ….
ആണ്… പക്ഷേ എനിക്കിപ്പോ വേണ്ട.. ഞാൻ പിന്നെ കഴിച്ചോളാം…
ഒന്നും പറഞ്ഞിട്ട് കാര്യമില്ല…. ഞാൻ ഒറ്റയ്ക്ക് എന്തായാലും ഇത് കഴിക്കില്ല… എനിക്കൊരു കമ്പനി തന്നാൽ ഞാൻ കഴിക്കും…
ശെരി ശെരി… എന്നാൽ കമ്പനിക്ക് കുറച്ചു കഴിക്കാം… പോരെ…ഇങ്ങോട്ട് നീട്ടിക്കേ… ഞാൻ വിളമ്പി തരാം…
അത് വേണ്ട… ഇന്നലെ താൻ എനിക്ക് വിളമ്പി തന്നതല്ലേ… ഇന്ന് ഞാൻ..
അതും പറഞ്ഞു ഞാൻ എഴുന്നേറ്റു… അവളുടെ അടുത്ത് പാത്രം വെച്ചിട്ട് അവളോട് ചേർന്ന് നിന്നു തന്നെ വിളമ്പി കൊടുത്തു…
അതവൾക്ക് പുത്തൻ അനുഭവം ആയിരുന്നുവെന്ന് ആ മുഖം കണ്ടപ്പോ മനസിലായി…
ഞാനൊരു കള്ളച്ചിരി ചിരിച്ചു കൊണ്ട് എന്റെ കസേരയിൽ പോയി അവൾക്ക് അഭിമുഖമായി ഇരുന്നു….
റീനേ… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ..
എന്താ ചേട്ടായീ ..
ആ തോളിൽ എന്താ ഒരു കറുത്ത് കിടക്കുന്ന അടയാളം ഉള്ളത്… ആരേലും കടിച്ചതാണോ…