റാണി തലയുയർത്തി ബിനീഷിനെ ഒന്ന് നോക്കി…. ചെക്കനെ ചെറുപ്പം തൊട്ട് കാണുന്നതാണെങ്കിലും ദേ ഇങ്ങനെ കാണുന്നത് ആദ്യായിട്ടാ… നല്ല ഒത്ത ശരീരം… അവളുടെ കണ്ണുകൾ തോർത്തിനടിയിൽ മുഴച്ചു നിൽക്കുന്ന ലഗാനിൽ ഉടക്കി…. ദൈവമേ… നല്ല വലിപ്പമുണ്ടല്ലോ…. രാവിലെ മുതലേ എന്റെ കൺട്രോൾ പോയിരിക്കുവാ…കർത്താവേ…..
എന്താ റാണിമോളെ എന്നെ ഇങ്ങനെ നോക്കുന്നെ… ആദ്യായിട്ട് കാണുവാണോ….
ചിരിച്ചു കൊണ്ട് ബിനീഷ് ചോദിച്ചു…
അയ്യേ അല്ലെടാ… ഞാൻ ചുമ്മാ നോക്കിയതാ….
ആണോ… എന്നാൽ ഇനീം നിനക്ക് നോക്കാൻ ഞാൻ നിന്നു തരണോ അതോ കേറിപ്പൊണോ …
അവൾക്ക് നാണം വന്നു….
ബിനീഷേ നീ കളിക്കാതെ കേറിപ്പോ….
ആഹ്…. ഒരു കാര്യം നിന്നോട് പറയാനുണ്ട് കേട്ടോ… ചാർലി പറയും… അത് വരെ വെയിറ്റ് ചെയ്… അതും പറഞ്ഞു അവൻ അകത്തേക്ക് പോയി…
നാണക്കേടായല്ലോ ഈശോയെ… അവൻ കണ്ടു കാണും ഞാൻ അവന്റെ അവടെ നോക്കുന്നത്….. എന്ത് പറയും…
അവൾ ഓരോന്ന് ആലോചിച്ച് ജോലി തീർത്തുകൊണ്ടിരുന്നു….
******–
സമയം പൊയ്ക്കൊണ്ടേയിരുന്നു….. ആൽബി മൊബൈൽ എടുത്തു നോക്കി..നേരം 12 കഴിഞ്ഞിരിക്കുന്നു…. ഇനിയും വിശപ്പ് സഹിക്കാൻ പാടാ…കാറുണ്ടായിരുന്നേൽ പുറത്ത് പോയി കഴിക്കാരുന്നു…..
ഒരു വണ്ടി പുറത്ത് വന്നു നിൽക്കുന്ന ശബ്ദം കേട്ടു… പുറത്തേക്ക് നോക്കി… ചാർളിയാണ്…
അളിയാ വാടാ… ഇന്ന് വീട്ടിൽ നിന്നു കഴിക്കാം….
വേണ്ടെടാ… നീ പൊയ്ക്കോ…
വിശപ്പ് കടിച്ചമർത്തിയാണെങ്കിലും പറഞ്ഞൊപ്പിച്ചു….
അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഇന്ന് നല്ലൊരു ദിവസമല്ലേ… അത് മാത്രമല്ല നീയെന്റെ വീട് കണ്ടിട്ടില്ലല്ലോ…. വാ അപ്പോ…
പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല…
അവന്റെ ഒപ്പം കാറിൽ കേറി യാത്രയായി.വീട്ടിലേക്കുള്ള വഴി മുഴുവൻ മഴ പെയ്തു നശിച്ചിരുന്നു…. ഒരു വിധം അവിടെയെത്തി എന്ന് വേണം പറയാൻ…
കാറിൽ നിന്നിറങ്ങിയ എന്നെ കണ്ട് ബിനീഷിനോട് ചിരിച്ചു കളിച്ചിരുന്ന റാണി ഓടി അടുക്കളയിലേക്ക് പോകുന്നത് ഞാൻ കണ്ടു….
അത്ര വല്ല്യ വീടൊന്നുമല്ല… എന്നാലും ഒരു കൊച്ചു വാർത്ത വീട്…. ഒരു കുന്നിന്റെ ചരിവിൽ…. നല്ല ഭംഗിയുള്ള സ്ഥലം….
അകത്തേക്ക് കേറിയിരുന്നു…. അപ്പോഴും എന്റെ കണ്ണ് തിരഞ്ഞത് വേറെ ഒരാളെയായിരുന്നു…… കാണാഞ്ഞപ്പോ ഗതി കേട്ട് ഞാൻ ചോദിച്ചു…