ഏയ്യ്… ചാച്ചനും അമ്മയും കണ്ടു പിടിക്കുന്നവരെ മാത്രവേ ഞാൻ കെട്ടൂ എന്ന് നേരത്തെ തീരുമാനിച്ചതാ…..
അപ്പോ നീയൊരു നല്ല കുട്ടി ആരുന്നല്ലെ..
എന്താ സംശയം…. വേണേൽ നീ എന്നെ ഉരച്ചു നോക്കി ടെസ്റ്റ് ചെയ് .
അയ്യോ വേണ്ട… ആ പരിപാടി കല്യാണം കഴിഞ്ഞിട്ട് മതി….
പോടാ ഞാൻ അതല്ല ഉദേശിച്ചേ…
നീ എന്ത് ഉദ്ദേശിച്ചാലും കുഴപ്പമില്ല…. രാവിലത്തെ നിന്റെ നോട്ടം ഞാൻ കണ്ടതല്ലേ…
അയ്യേ അത് ഞാൻ മുഖത്തു നോക്കിയതാ…
മുഖം താഴെയല്ലല്ലോ റാണിമോളെ… ദേ ഇങ്ങു മേളിലല്ലേ…
നീ പോടാ ചുമ്മാ കളിയാക്കാതെ…
കളിയാക്കിയതല്ല…. ശെരി എന്നാൽ പറ… എന്തായാലും നീ നോക്കിയെന്നെനിക്ക് മനസിലായി…. കണ്ട കാര്യം ഇഷ്ടപ്പെട്ടോ….
എന്ത്……
നീ നോക്കിയത്….
എടാ അപ്പോ നീ കണ്ടാരുന്നോ ഞാൻ നോക്കുന്നത്…
കണ്ടല്ലോ… അതല്ലേ ചോദിച്ചേ…
മ്മ്.. ഇഷ്ടപ്പെട്ടു…..
തൊട്ടു നോക്കണോ നിനക്ക്…
അയ്യേ പോടാ…. എന്നും പറഞ്ഞ് അവൾ ഓടി അകത്തു കേറിപ്പോയി….
***—-**
റീന അടുക്കളയിൽ ഇപ്പോഴും തിരക്കിട്ട ജോലിയിലാണ്….
യാത്ര പറഞ്ഞിട്ട് ഞാൻ ഇറങ്ങിയപ്പോഴും അവൾ മുന്നിലേക്ക് വന്നിരുന്നില്ല…
ബസിലിരുന്നപ്പോൾ ഞാൻ ആലോചിച്ചു… ആ വീട്ടിൽ അവൾക് വല്ല്യ വിലയൊന്നുമില്ല… അവൻ അവളോട് മിണ്ടുന്ന പോലുമില്ല…. എപ്പോഴും ഒരു വിഷാദ ഭാവം അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം…. എനിക്ക് തോന്നുന്നത് അവൾക്ക് അവിടം മടുത്തു എന്നാണ്….
അങ്ങനെയാണേൽ കാര്യങ്ങൾ വേഗം നടക്കും….. കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും…. അവന്റെ മനസ്സിൽ നാളത്തെ കാര്യങ്ങൾ എങ്ങനെ വേണം എന്ന് പ്ലാൻ ചെയ്യുകയായിരുന്നു….
*********
രാത്രിയിലെ നല്ലൊരു ഉറക്കം കഴിഞ്ഞു രാവിലെ ഏഴു മണി ആയപ്പോഴേക്കും ബിനീഷ് പോകാനിറങ്ങി…
ടാ ചാർളി ഞാൻ അമ്മയെ വിളിച്ചാരുന്നു…. അവിടത്തെ മണ്ണെല്ലാം എടുത്തു മാറ്റിയെന്നു പറഞ്ഞു…എന്നാൽ ഞാൻ അങ്ങോട്ട് പോയേക്കുവാ… ചെന്നിട്ട് വേണം കടയിൽ പോവാൻ…..