വധു is a ദേവത 27
Vadhu Is Devatha Part 27 | Author : Doli
[Previous Part] [www.kambistories.com]
ഞാൻ : അതെ ഇവര് ഇഷ്ട്ടത്തിൽ ആണ്…
സൂര്യ : മൈരൻ ഊമ്പിച്ച്….
ശ്രീ :
അമ്മു : എന്താ നീ പറയുന്നത് ഇന്ദ്ര…
ഞാൻ : അതെ …..അല്ലേ നന്ദ….
നന്ദൻ : ഹെ.. ഹ അറിയില്ല ആണോ റെമോ
റെമോ : ആവോ എനിക്ക് അറിയില്ല ആണോ അമറെ
അമർ: എനിക്ക് അറിയില്ല…എനിക്ക് എങ്ങനെ അറിയാൻ …
അമ്മു : ആണോ ഡീ….
ശ്രീ : ഹെ…
അമ്മു : ആണോ എന്ന്….
ശ്രീ : ചെറുതായിട്ട്….
അമ്മു : അടിപൊളി….
സൂര്യ : എന്ത്
അമ്മു : അടിപൊളി എന്ന്… ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു ഇവള് വല്ല കണ്ണാപ്പിയെയും ആണോ സ്നേഹിക്കുന്നത് എന്ന്….
റെമോ : ഇവനും ഒരു കണ്ണാപ്പി തന്നെ…
ഞാൻ : ഹലോ സാർ കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കണ്ട…നീ ആണ് കണ്ണാപ്പി തൊരപ്പൻ പറഞ്ഞു എന്നോട് നീ കാണിച്ചത് … പിന്നെ നിൻ്റെ മറ്റെ വാല് പെണ്ണ് എന്താ … ഹാ മാറിയ….
നന്ദൻ : ബ്രോ വാട്ട് …. ഞങൾ ആണോ അതോ നീ ആണോ കൊച്ചിയിൽ ഉണ്ടായിരുന്നത്….
ഞാൻ :
അമ്മു : ഇവനും ആളോ ഏത് മണ്ടി ആണ് ഈ മണ്ടനേ സ്നേഹിക്കുന്നത്…
ശ്രീ : അതെ മറിയാമ്മ
അമ്മു : മറിയയോ….
ശ്രീ : അതെ
അമ്മു : അവൾക്ക് അങ്ങനെ തന്നെ വേണം…
സൂര്യ : ഹൊ… നിനക്ക് കുഴപ്പം ഇല്ലല്ലോ അല്ലേ…
അമ്മു : എന്ത് കുഴപ്പം ടാ…. നിങ്ങള് സൂപ്പർ ആവും…
സൂര്യ : എന്നാലും ഞങ്ങളെ അറിയിക്കാതെ കല്യാണം കഴിച്ചത് മോശം ആയി പോയി….