ബിരിയാണി 3 [നിരോഷ]

Posted by

ചരൺ ദാസ്     പറഞ്ഞ്     നിർത്തി…

”      സാറെന്നെ       കണക്കിന്     കളിയാക്കുന്നു….”

മാലിനി         ചിണുങ്ങി…

” കളിയല്ല… മാലിനി… കാര്യായിട്ടാ… സി ഡി  കണ്ടപ്പോൾ       മനസ്സിലായി…, അതീവ        ഫോട്ടോ ജനിക്കാണെന്ന്…..”

” എനിക്ക്       വിശ്വസിക്കാനേ     കഴിയുന്നില്ല…”

”   എന്നാൽ        വിശ്വസിച്ചോളൂ… ഇനി          ഒരു         സ്ക്രീൻ       ടെസ്റ്റ്…. വീഡിയോ       കണ്ട       നിലയ്ക്ക്      അത് ഒരു       ഫോർമാലിറ്റി       മാത്രം… ഒരു       കാര്യം      ചെയ്യു…. ഇന്നിപ്പോൾ   ഫ്രൈഡേ… മൺഡേ       ഞങ്ങളുടെ    പാലാരി വട്ടത്തെ        സ്റ്റുഡിയോയിൽ    10   മണിക്ക്    എത്തണം… അന്നത്തെ     പോലെ       സാരിയും       സ്ലീവ് ലെസും       തന്നെ     ആയിക്കോ…”

”   അയ്യോ… സാർ… മൺ ഡേ     ഒരു   അസൗകര്യം        ഉണ്ട്…”

” മനസ്സിലായി… എങ്കിൽ      പീരിയഡ്    കഴിഞ്ഞ്      സൗകര്യമുള്ള         ഡേറ്റ്     പറഞ്ഞാൽ        മതി….”

ചിരിച്ച്        കൊണ്ട്     ചരൺ ദാസ്    പറഞ്ഞു…

”  സർ,  ആ      അസൗകര്യമല്ല… !”

”  ഓ…. സോറി… എങ്കിൽ     അടുത്ത    ഡേറ്റിൽ       വന്നോളു..”

“ഷുവർ        സർ.. ”

” ദെൻ.. ഒ.കെ  ”

സംഭാഷണം        അവിടെ    അവസാനിച്ചിട്ടും        മാലിനി        വർമ്മയുടെ        അമ്പരപ്പ്         മാറിയില്ല…

ചരൺ ദാസിനെ      കുറിച്ച്     മാലിനി         ഒരു പാട്        വായിച്ചിട്ടുണ്ട്….. മാലിനി      എന്നല്ല… മിക്ക        ചെറുപ്പക്കാരികളും…. !

ന്യു    ജനറേഷൻ       സിനിമയുടെ    ശക്തനായ        സംവിധായകൻ….

മുപ്പത്        തികയും     മുമ്പേ… ഫീൽഡിലെ       മുടി ചൂടാ മന്നൻ… കാഴ്ചയിലോ        അതീവ     സുന്ദരൻ…

വെറുതെ       എങ്കിലും    ചിന്തിച്ചതാ…. ഇങ്ങേർക്ക്      അഭിനയിച്ചൂടെ., ഭാഗ്യരാജിനെയും    ബാലചന്ദ്ര മേനോനെയും      പോലെ….

വാസ്തവത്തിൽ        അദ്ദേഹത്തിന്റെ        സിനിമയിൽ       നടിക്കുന്നതിലും          ഉപരി      സാമീപ്യത്തിന്         കൊതിക്കുന്നവരാണ്       ഏറെ    പെൺകുട്ടികളും….,

അതിന്റെ         മുൻപന്തിയിൽ     തന്നെയുണ്ട്         മാലിനി       വർമ്മ…

ദിവസങ്ങൾ        മാത്രം    കഴിഞ്ഞാൽ         ആ       സ്ാമീപ്യ     സുഖം       അനുഭവിക്കാൻ       കഴിയുമെന്ന്        ഓർത്തപ്പോൾ       തന്നെ         മാലിനി    വർമ്മ    രോമാഞ്ചമണിഞ്ഞു….

തുടരും

Leave a Reply

Your email address will not be published. Required fields are marked *