അമ്മു : 😏
ഞാൻ : ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു മീ ഈ കാണിക്കുന്നത് എല്ലാം കെട്ടത്തിൻ്റെ ഷോക്ക് കൊണ്ട് ആണ് എന്ന്…
അമ്മു : ഗെറ്റ് ലോസ്റ്റ് യു പിമ്പ്….
ഉള്ളിൽ കേറി വാതിൽ കൊട്ടി അടച്ചു അവൾ….
ഞാൻ വിഷ്ണുവിൻ്റെ നേരെ പോയി അവൻ്റെ കുത്തിന് പിടിച്ച് കൊണ്ട് പറഞ്ഞു…
ഞാൻ : ടാ നീ എന്തിനാ ഇതൊക്കെ ചെയ്തത് അതിൽ നിനക്ക് ഉള്ള ലാഭം എന്താ എന്നും …എനിക്ക് അറിയാം…. നിൻ്റെ സ്ഥാനത്ത് ഞാൻ ആണെങ്കിലും ഇങ്ങനെ പലതും ചെയ്യും അത് കൊണ്ട് മാത്രം ആണ് അന്ന് തന്നെ നിന്നെ ഞാൻ കൊല്ലാതെ വിട്ടത് …പക്ഷേ നീ ഇപ്പൊ ഒച്ചെയ്തത്… എൻ്റെ ജീവിതം ആണ് നീ ഒക്കെ തകർത്തത്… പൊന്ന് മോനെ നീ ഓർത്ത് വച്ചോ ഞാൻ ഇപ്പൊ അനുഭവിക്കുന്ന അവസ്ഥ ഉണ്ടല്ലോ അതിൻ്റെ ഇരട്ടി എങ്കിലും നിന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും … നീ ചെവിയിൽ നുള്ളിക്കോ ഇന്ദ്രൻ ആണ് പറയുന്നത്… 😠😠
റെമോ : അവൻ്റെ ചെകിട്ടത്തടിച്ചു… കളിക്കുക ആണെങ്കിൽ ആണിനെ പോലെ വാടാ പെലയാണ്ടി മോനെ….😡
സൂര്യ : ടാ നീ നോക്കി ഇരുന്നോ നീ ഇനി ഉറങ്ങില്ല…. നീ തൊട്ടത് ഇന്ദ്രനെ ആണ് നീ ചാവും. മൈരെ….☺️പോട്ടെ….
നന്ദൻ : ഹരഹരോ ഹരഹര ….
അച്ചു : ത്തൂ…. അപ്പോ കാണാം….
ഞാൻ : നന്ദ വണ്ടി നേരെ റാം സാറിൻ്റെ ജ്വല്ലെറിയിലേക്ക് പോട്ടെ…
നന്ദൻ : എന്താ ടാ എന്താ കാര്യം…
ഞാൻ : നീ പറഞ്ഞത് ചെയ്യ്….
കാർ നേരെ അങ്ങോട്ട് പോയി…
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി
അച്ചു: നീ എന്തിന് ഉള്ള പുറപ്പാട് ആണ്…. ദേ വണ്ടി കണ്ടോ അങ്കിൾ ഇവിടെ ഉണ്ട്…
ഞാൻ : മാറ് ടാ എനിക്ക് കുറച്ച് പൈസ വേണം അതിനാ വന്നത്… എൻ്റെ കൈയ്യിൽ ആകെ ഇതേ ഉള്ളൂ ഒരു ഞാൻ അമ്മുവിൻ്റെ മോതിരം കാണിച്ച് കൊടുത്തു….