വധു is a ദേവത 28 [Doli]

Posted by

അച്ചു : ശെരി അങ്കിൾ….

പപ്പ: 🙂

സൂര്യ : എന്താ ടാ…

ഞാൻ : കിട്ടും… അയ്യോ ബിൽ വാങ്ങിയില്ല…

ഞാൻ വീണ്ടും ഉള്ളിലേക്ക് പോയി

ചേട്ടാ ബിൽ തന്നില്ല ഇതാ ഇൻവോയിസ് അയച്ചിട്ടുണ്ട് പിന്നെ ബിൽ സനലെട്ടൻ്റെ കൈയ്യിൽ ഉണ്ട്… കേട്ടോ… പൈസ പെട്ടെന്ന് ഇടണം കേട്ടോ….

ഞാൻ വെളിയിലേക്ക് പോയി…

ഞാൻ : അതെ ബാറിലേക്ക് വിട്ടോ…

അച്ചു : നീ കാര്യം ആയിട്ട് ആണോ…

ഞാൻ : അതെ ഇന്ന് അടിച്ച് പറക്കണം….

സൂര്യ : വേണ്ട ഇന്ദ്ര നിൻ്റെ അവസ്ഥ വളരെ മോശം ആണ്….

അച്ചു വണ്ടി എടുത്തു….

ഞങ്ങൾ ബാറിലേക്ക് എത്തി….

ഞാൻ : ഹലോ വിഷ്ണു ഏട്ടാ…. ഇങ്ങോട്ട് വന്നെ….

വിഷ്ണു ഏട്ടൻ : ശെരി ഡൺ…. പൊളിക്കും നമ്മള്

⏩: 19:45

ഞാൻ ഓഫ് ആയോ എല്ലാം….

ഞാൻ : ദീപു എവിടെ നീ… അതെ ബാറിൽ അവന്മാർ ഓഫ് ആയി കിടപ്പുണ്ട് വന്ന് പെറുക്കി വീട്ടിലേക്ക് കൊണ്ട് പോയി തള്ള് ഒന്ന്….

ഞാൻ നന്ദൻ്റെ പോക്കറ്റിൽ നിന്നും വണ്ടിയുടെ ചാവി എടുത്ത് അവിടെ നിന്നും പോയി…

⏩ ഇന്ദ്രൻ്റെ വീട്ടിൽ …. 8:14

പപ്പ : ഇന്ന് അവൻ നമ്മുടെ ജ്വല്ലറിയിൽ വന്ന് മോൾക്ക് കൊടുത്ത റിങ് സെയിൽസ്സിൽ കൊടുത്ത് പൈസ വാങ്ങി….

അമ്മ : എന്നിട്ട്

പപ്പ : എന്നിട്ട് എന്ത് ചെയ്യാൻ പൈസ കൊടുത്തു…

അമ്മ : എന്തിനാ കൊടുത്തത്

പപ്പ : എന്നിട്ട് വേണം അവൻ കട പൂട്ടികാൻ അവൻ്റെ അപ്പോഴത്തെ ഭാവം കണ്ട ആർക്കും ഒന്ന് പേടി തോന്നും…

അമർ : എല്ലാ എണ്ണവും ബാറിൽ കുടിച്ച് കിടക്കുന്നുണ്ട് എന്നാ കേട്ടത്….

അമ്മ : അവൻ എൻ്റെ മോൻ അല്ല നശിച്ച് പോയി ഇന്ദ്രൻ 🥺

അമർ : ആൻ്റി ഈ പറഞ്ഞത് ഒന്നും ആയിരിക്കില്ല ചിലപ്പോ നടന്നത്… വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട….

അമ്മു : നീ എന്തിനാ അവന് വേണ്ടി സംസാരിക്കുന്നത് അമറെ

Leave a Reply

Your email address will not be published. Required fields are marked *