വധു is a ദേവത 28 [Doli]

Posted by

അമർ : നിനക്ക് അത് മനസ്സിലാവില്ല അമ്മു കുട്ടു ഇത് പോലെ എന്തെങ്കിലും ഒന്നിൽ പെടുമ്പോ അറിയും …

അമ്മു : എൻ്റെ അനിയൻ ഇമ്മാതിരി ചെറ്റത്തരം കാണിക്കില്ല….

⏩ അടുത്ത ദിവസം….

ഞാൻ : ഹലോ കട്ടൻ അടിക്ക് ഇന്നാ….ഞാൻ ബെഡ്ഡിൽ കിടക്കുന്ന എല്ലാത്തിനും ഓരോ കട്ടൻ വച്ച് കൊടുത്തു….

അച്ചു : എന്താ അടി ആയിരുന്നു ഇന്നലെ തല വേദന എടുക്കുന്നു….

ഞാൻ : കുറച്ച് അടിക്കണം അത് പോലെ ഒരെണ്ണം അടിക്കണം ഇത് എല്ലാത്തിൽ നിന്നും ഓരോന്ന് അടിച്ചാ അങ്ങനെ തന്നെ ഉണ്ടാവൂ….

ദീപു : കട്ടൻ അടിച്ചവർ ഇവിടെ സീൻ ഇല്ല…

അച്ചു : കട്ടനോ

ദീപു : അതെ ഇവൻ

ഞാൻ : അതെ നല്ല തിളച്ച കട്ടൻ 🙂 അളിയാ എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല…..അതാ…

ദീപു : അല്ല അളിയാ ഇന്നലെ നീ എങ്ങോട്ട് പോയത്

ഞാൻ : അത് എൻ്റെ മാത്രം കാര്യം അണ് പറയില്ല….

അച്ചു : ഇയാള് വലിയ മറ്റവൻ….

ഞാൻ : എത്ര പെട്ടെന്ന് ആണ് അല്ലേ അളിയാ ഒരുത്തൻ ആരും ഇല്ലാത്തവൻ ആവുന്നത്

സൂര്യ : ഇങ്ങനെ ഉള്ള ആൾക്കാർ ആണെങ്കി ആരും ഇല്ലാത്തത് ആണ് നല്ലത്…

ഞാൻ : എടാ നീ എന്താ ഈ പറയുന്നത് നീ അവരുടെ ഭാഗത്ത് നിന്നും ഒന്ന് ചിന്തിക്ക് ഇങ്ങനെ ഒരു സംഭവം പോലീസ് കേസ് അതും പെണ്ണ് കേസ്…

അച്ചു : അത് ശെരി ആണ് ഒരു നിമിഷം ഞാൻ പോലും ഇതൊക്കെ കേട്ട് ഒന്ന് പതറി പോയി…

ഞാൻ : വിധി ആണ് സാർ എല്ലാം …

അച്ചു : വിട് അളിയാ….എന്തായാലും ഇനി അവനെ വിടാൻ പാടില്ല കേട്ടല്ലോ ആ മൈരനെ വിടാനേ പാടില്ല….

ഞാൻ : ടാ ശ്രീ എന്തായി

സൂര്യ : അറിയില്ല ടാ ഒരു പിടിത്തവും ഇല്ല…

ഞാൻ :: പാവം അവളെ അവരൊക്കെ കൂടെ കൊല്ലാകൊല ചെയ്യുക ആയിരിക്കും… നന്ദൻ : എന്താ ഇനി അടുതത് …

Leave a Reply

Your email address will not be published. Required fields are marked *