ഞാൻ : ഉം .. ശെരി ടാ….
എൻ്റെ ഫോൺ അടിച്ചു….
നന്ദൻ : ആരാ
ഞാൻ : റൂബി ആൻ്റി ആണ്…
ഞാൻ : ഹലോ
റൂബി ആൻ്റി : എന്താ ടാ എന്താ ഞാൻ കേക്കുന്നത്ത് മോനെ…
ഞാൻ : ആൻ്റി എനിക്ക് എന്ത് പറയണം എന്ന് അറിയില്ല ആൻ്റി… അവരോ ആരും എന്നെ വിശ്വസിക്കുന്നില്ല… ആൻ്റി
റൂബി ആൻ്റി : എന്താ ടാ മോനെ എൻ്റെ മോനെ എനിക്ക് വിശ്വാസം ഉണ്ട് നീ വിഷമിക്കണ്ട കേട്ടൊ…
ഞാൻ : താങ്ക്സ് ആൻ്റി ആൻ്റി എങ്കിലും എന്നെ മനസ്സിലാക്കിയല്ലോ…
ആൻ്റി: മോൻ വല്ലതും കഴിച്ചോ കുട്ടാ….
ഞാൻ : കഴിച്ചു ആൻ്റി…
ആൻ്റി : ശെരി.മോൻ ഒരു കാര്യം ചെയ്യ് കൂട്ടുകാരോട് ഒക്കെ യാത്ര പറഞ്ഞ് ഇങ്ങോട്ട് വാ…മോൻ …
ഞാൻ : വേണ്ട ആൻ്റി ഇനി ഞാൻ കാരണം അപ്പുവിന് ഒരു കുഴപ്പം വേണ്ട സാരം ഇല്ല…
ആൻ്റി: നീ ഇങ്ങനെ കടന്ന് ചിന്തിക്കാതെ ഇങ്ങോട്ട് വാ മോനെ…
ഞാൻ : വരാം ആൻ്റി പിന്നീട് ആവട്ടെ…ഇപ്പൊ വേണ്ട… അതെ ആൻ്റി എനിക്ക് ഒരു കോൾ വരുന്നുണ്ട് ഞാൻ വിളിക്കാം….
. . ഹലോ.: മാമാ
രുദ്രൻ മാമൻ : എന്താ പിടിച്ചോ
ഞാൻ : ആരെ മാമ..
മാമൻ : നിനക്ക് പണി വച്ചവനെ…
ഞാൻ : മാമ…
മാമൻ : എനിക്ക് അറിയാം നീ എൻ്റെ മോൻ ആണ് നീ ഇങ്ങനെ ഉള്ള തന്ത ഇല്ലായ്മ ചെയ്യില്ല എന്ന്…
ഞാൻ : മാമ താങ്ക്സ് മാമ എനിക്ക് അറിയില്ല മാമ എന്താ വേണ്ടത് എന്ന് 😭😭 ഞാൻ മരിച്ച് പോയി.മാമ…
മാമൻ : ടാ ഇന്ദ്ര ഞാൻ പറയുന്നത് കേക്ക് നിൻ്റെ ബ്ലഡ് റിസൾട്ട് വന്നു അവൾക്ക് മാത്രം ആണ് മറ്റെ വെള്ള പൊടി ഉള്ളിൽ കണ്ടത് നിനക്ക് ഉറക്ക ഗുളിക മാത്രം ആണ് ബ്ലഡിൽ ഉള്ളത്…
ഞാൻ : മാമ എനിക്ക് അറിയാം ആരാ എന്നൊക്കെ