ഞാൻ : ഇല്ല ടാ ഞാൻ ആരെ ഒക്കെ സ്നേഹിച്ചോ അവരൊക്കെ എന്നെ പൊട്ടിച്ച് കൈയ്യിൽ തന്നിട്ടാണ് ഉള്ളത്….
റെമോ : എടാ എന്നാലും അമ്മു ഇങ്ങനെ ചെയ്തല്ലോ
ദീപു : അവള് അതും ചെയ്യും അതിൽ അപ്പുറവും ചെയ്യും…
നന്ദൻ : എന്താ ടാ നീ എന്തിനാ ചൂടാവുന്നത്…
ഞാൻ : അവന് വട്ട്…
അച്ചു : എന്താ ഇന്ദ്ര ഇവരോട് പറഞ്ഞില്ലെ ഒന്നും…
ഞാൻ : എന്തിന് എന്ത് കാര്യം… എൻ്റെ എന്ത് നശിച്ച ജെമ്മം ആണ് അല്ലേ ബ്രോ…. 😆😆 ജോക്കർ 🤡….
നന്ദൻ : നീ എന്താ ഇവരോട് പറഞ്ഞില്ലേ എന്ന് ചോദിച്ചത്…അത് പറ…
അച്ചു : എടാ നിങ്ങള് പോയില്ലേ ഇവര് ഫൈനൽ ഇയർ ആയപ്പോ… അവൻ പറഞ്ഞ് തുടങ്ങി……. ….. . ….
.എന്തിന് ഇവനെ ആൻ്റി മോന്ത അടിച്ച് പൊട്ടിക്കുക ചെയ്തു…പിന്നെ വേറെ വഴി ഇല്ലാതെ കല്യാണം കഴിച്ച്… പിന്നെ കുറെ പ്രശ്നം വേറെ… അത് കഴിഞ്ഞ് ഇവൻ ജർമനി പോവാൻ ഒരുങ്ങി പിന്നെ ഇവര് സെറ്റായി.. പിന്നെ ഇവനെ അങ്കിള് കഞ്ചാവ് കേസിൽ പിടിച്ചില്ല
സൂര്യ : അതെ
അച്ചു : ഇവൻ ആണ് അവനെ അന്ന് രക്ഷിച്ച് കൊണ്ടുവന്നത്… അതിൻ്റെ പേരിൽ അവള് ഇവനെ വീണ്ടും എന്തൊക്കെ പറഞ്ഞും..
ദീപു : അവള് നിന്നെ തല്ലാൻ വന്നില്ലേ ടാ…
ഞാൻ : 😏
അച്ചു : പിന്നെ കൃഷ്ണ ആൻ്റി രുദ്രൻ അങ്കിളിനെ വിളിച്ച് ചോദിച്ച് കാര്യം അറിഞ്ഞപ്പോ അവൾക്ക് വീണ്ടും സ്നേഹം വന്നു…
സൂര്യ : എടാ അവൾക്ക് ഇത്തിരി എടുത്ത് ചാട്ടം കൂടുതൽ ആണ് അത്ര തന്നെ…
അച്ചു. എടാ ഇവൻ എന്ത് ചെയ്തിട്ട് ആണ് ഇങ്ങനെ എല്ലാരും കൂടെ ഇവനെ ഇങ്ങനെ ഇട്ട് ശപ്പിക്കുന്നത് … എല്ലാത്തിനും ഒരു അളവില്ലേ ടാ…
നന്ദൻ : അളിയാ ഞാൻ പലവട്ടം പറഞ്ഞതാ ഇതൊന്നും വേണ്ട അന്നത്തെ പോലെ ഒരു സംഭവം അവള് ഇനിയും നിനക്ക് ഇട്ട് വച്ചാ നീ താങ്ങില്ല എന്ന്..