സൂര്യ : ഇത് വിട് നമ്മൾക്ക് ഇത് എങ്ങനെ സോൾവ് ചെയ്യാം എന്ന് നോക്കാം അവൻ്റെ ജീവിതം അവൻ്റെ ഭാര്യ അതൊക്കെ അവൻ്റെ കാര്യം ആണ് നമ്മൾ ആളല്ല ഒന്നും പറയാൻ….
നന്ദൻ : ശെരി ആണ്…
ദീപു : അളിയാ അവൻ ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ നിങൾ വാ
നന്ദൻ : അല്ല ഇത് നടന്നിട്ട് മൂന് രണ്ട് ദിവസം ആയില്ലേ എനിക്ക് ഇവനെ ചെറിയ ഒരു സംശയം…
സൂര്യ : എന്താ ടാ നീ പറയുന്നത്…
നന്ദൻ : പിന്നെ എന്ത് ആണ് ഇവൻ അല്ലെങ്കിൽ അത് തെളിയിക്കണ്ടത് ഇവൻ അല്ലേ ഇവൻ്റെ ഇരിപ്പ് കാണുമ്പോ എനിക്ക് ….അളിയാ ഇനി അറിയാതെ …
ദീപു : ടാ ടാ തൊന്യാസം പറയല്ലേ നന്ദ… നീ…
അച്ചു : ടാ എല്ലാം ഒന്ന് പിരിഞ്ഞ് പോ മൈര്….
. .ദീപു : നീ എന്തിനാ ടാ ഇങ്ങനെ പായുന്നത് നമ്മള് വേണ്ടേ അവനെ സപ്പോർട്ട് ചെയ്യാൻ…
റെമോ : ഏതാ ടാ ഈ വാണം ഹൊ….
അച്ചു : എൻ്റെ പൊന്ന് മൈരെ…. അവനെ വാശിപ്പിടിപ്പിച്ച് മാത്രമെ കാര്യം നടത്താൻ പറ്റൂ… നീ ഒരു മണ്ടൻ തന്നെ..മായയുടെ ഭാഗ്യം…
സൂര്യ : ഏത് മായ….
അച്ചു : വേറെ ഏത് അത് തന്നെ…
നന്ദൻ : മായ ഇവനോ ഐയ്യേ….
ദീപു : എന്ത് മൈരെ നിൻ്റെ മൂഞ്ചിക്ക് സോന ഓക്കെ ആണെങ്കിൽ എനിക്ക് മായ ഓക്കെ അല്ലേ…
നന്ദൻ : എനിക്ക് എന്ത് കുറവാണ്..
അച്ചു : എൻ്റെ പൊന്നു നായിൻ്റെ മക്കളെ ഒന്ന് നീർത്ത് അയ്യയ്യയ്യെ….
സൂര്യ : ടാ അവൻ തന്നെ ഇതിന് ഒരു തീരുമാനം ഉണ്ടാകും….എനിക്ക് ഉറപ്പുണ്ട്….
റെമോ : നമ്മൾ പോയ ഒരു കൊല്ലത്തിൽ ഇത്ര ഒക്കെ ഉണ്ടായോ….
അച്ചു : ഒരുത്തൻ്റെ ജീവിതം നന്നാവാനും നശിക്കാൻ ഒരു നിമിഷം മതി…
സൂര്യ : മൈര് മൂട് പോയി അവളെ ആണേൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ല…