അച്ചു : നിർത്തട കണ്ടല്ലോ ഇവൻ്റെ അവസ്ഥ മര്യാദക്ക് അവിടെ ഇരിക്ക്….
സൂര്യ : വാ നമ്മക്ക് വീട്ടിൽ പോവാം…
ഞാൻ : ഇല്ല ടാ എന്നെ ചുമന്ന നീയും നാറും…
റെമോ : എന്താ ടാ നീ ഇങ്ങനെ ഒക്കെ പറയുന്നത്…. ഹേ…
സൂര്യ : നീ വാ എൻ്റെ വീടാണ് എൻ്റെ അമ്മ പറഞ്ഞു നിന്നെ കൈ വിടാൻ പാടില്ല എന്ന് നീ വരണം…. വാ…
നന്ദൻ : നീ വാ …വാ ടാ….
സൂര്യയുടെ വീട്ടിലേക്ക് ഞങൾ പോയി…
⏩ സമയം വൈകുന്നേരം 7 മണി…
സൂര്യ : ഇല്ല അവൻ നല്ല ഉറക്കം ആണ് …
അമർ : ടാ നോക്കിക്കോണം
സൂര്യ : എന്താ ടാ ഞാൻ നോക്കിക്കോളാം…
നന്ദൻ : ടാ ഇത്ര നേരം ഉറങ്ങുന്നു വിളിച്ചാലോ…
അച്ചു : വേണ്ട അവന് നല്ല ക്ഷീണം കാണും പിന്നെ എണീറ്റ് എന്ത് ചെയ്യാൻ ആണ് വേണ്ടും വിഷമം മാത്രം ആയിരിക്കും…
നന്ദൻ : സൂര്യ നീ ശ്രീയെ വിളിച്ചോ….
സൂര്യ : സ്വിച്ച് ഓഫ് ആണ്…
റെമോ : ഇവനെ ആരോണോ ഈ അവസ്ഥയിൽ ആക്കിയത് അവരൊക്കെ ഇന്ദ്രനെ തൊടാൻ തീരുമാനിച്ച നിമിഷം ഓർത്ത് കരയണം….
ദീപു : തൽക്കാലം ഒന്നും വേണ്ട … എനിക്ക് അറിയാത്തത് ഇത്ര നടന്നിട്ടും ഇവൻ എങ്ങനെ ആടാ കല്ല് പോലെ നിക്കുന്നത്ത് ….
⏩ 8 മണി….
നന്ദൻ മൊബൈൽ എടുക്കാൻ അങ്ങോട്ട് വന്നപ്പോ എണീറ്റ് കാലിൽ കൈ വച്ച് എന്തോ ഓർത്ത് ഇരിക്കുന്ന എന്നെ ആണ് കണ്ടത്….
നന്ദൻ : ആഹാ എണീറ്റ് വാ….
ഞാൻ : നന്ദ സൂര്യയെ വിളിക്ക്…
നന്ദൻ : സൂര്യ ഇങ്ങ് വാ ടാ…
സൂര്യ എന്താ ടാ
ഞാൻ : നീ കതക് അടക്ക് …
സൂര്യ : എന്താ ടാ…
എന്നെ ഒന്ന് നോക്ക് ചെയ്യ് സൂര്യ പ്ളീസ് അബ്സ്സിൽ പഞ്ച് ചെയ്യ് സൂര്യ കയ്യിൽ അടിക്ക് സൂര്യ പൊറത്ത് അടിക്ക് സൂര്യ…… പ്ളീസ്….