അച്ചു : എന്താ ഇവിടെ
നന്ദൻ : ഇരിക്ക് കേക്ക്…
ഞാൻ : ശ്രദ്ധിച്ച് കേക്ക് … അതായത് ഹരിക്ക് ആരോട് ആണ് ദേഷ്യം …
നന്ദൻ : നീ സൂര്യ…
സൂര്യ : അതെ
ഞാൻ : സൂസൻ…
അച്ചു : ഇവൻ സൂര്യ ..
ഞാൻ : അല്ല നോ….
നന്ദൻ : പിന്നെ
ഞാൻ : എടാ സൂസന് ഇവനെ ഇഷ്ട്ടം അല്ലേ
നന്ദൻ : അതെ
ഞാൻ : അപ്പോ അവനെ അടിച്ച ശ്രീ അല്ലേ അവളുടെ ആദ്യ ശത്രു…
നന്ദൻ : 😳
സൂര്യ : അതെ അവളുടെ സ്വഭാവം വച്ച്. അത് തന്നെ ആയിരിക്കും…നായിൻ്റെ മോൾ…
ഞാൻ : അതെ അവളുടെ സ്വഭാവം വച്ച് നിന്നെ നൂവിക്കുക പോലും ചെയ്യില്ല അന്നും അരവിന്ദേട്ടൻ വന്നപ്പോഴും നിന്നെ അവര് ഒന്നും ചെയ്തില്ല കണ്ടോ അവരുടെ ഫുൾ ശ്രീ പിന്നെ നീ പിന്നെ റെമോ ആയിരുന്നു….
നന്ദൻ : അത് ശെരി ആണ്…
സൂര്യ : ബട്ട് വൈ യു…. ടാ
ഞാൻ : ഉണ്ടല്ലോ പരസ്യം ആയി അവളുടെ മുഖത്ത് അടിച്ച് അവളെ ഇൻസൽട്ട് ചെയ്തു ഞാൻ
അച്ചു : ഈ ചെക്കൻ എന്തിനാ ഇതിൽ വന്നത്….വിഷ്ണു…
ഞാൻ : പറയാം… ഞാൻ : അപ്പോ ഇപ്പൊ പറഞ്ഞ ഹരി സൂസൻ ഇവരുടെ രണ്ടിലും കോമൺ ആയി ഉള്ളത് ഞാനും ഇവനും ശ്രീയും…ഇനി.ഞാൻ പറയാം…
നന്ദൻ : പറ….
ഞാൻ : ഇനി വിഷ്ണു ഗോപാൽ ഇതിൽ എങ്ങനെ വന്നു എന്നത് കേട്ടോ ….
അച്ചു : പറ…
ഞാൻ : ശ്രദ്ധിക്ക് …ഞാൻ ശ്രീ ഞങൾ ഇങ്ങനെ ഒരു കേസിൽ പെട്ടാൽ അവിടെ എന്ത് സംഭവിക്കും….
നന്ദൻ : നീ നാറും അവള് നാറും നിങ്ങളുടെ കുടുംബം നാറും… നീയും അവളും ഔട്ട്…
ഞാൻ : ഔട്ട് അതെ ഞാൻ ഔട്ട് ആയി പക്ഷേ അവൾ പെണ്ണാണ് അവളുടെ ലൈഫ് പോയി…