വധു is a ദേവത 28 [Doli]

Posted by

ഞാൻ : ശെരി ഞാൻ ഇത്രയും പറഞ്ഞതിൽ ഒരു ലൂപ് ഹോൾ ഉണ്ടോ ആരുടെ എങ്കിലും മനസ്സിൽ….

അച്ചു : ഇല്ല

നന്ദൻ : നമ്മള് ജെയ്ച്ചു മാരാ….

സൂര്യ ; ശെരി ഇതിൽ നിന്നും ഊരാൻ ഉള്ള വഴി ഉണ്ടാവും അല്ലോ സാറിൻ്റെ കൈയ്യിൽ അതും കൂടെ പറ….

ഞാൻ : നോ നോ … നാളെ ഞാൻ പോവും വീട്ടിലേക്ക് അത്രയേ ഞാൻ ഇപ്പൊ പറയുന്നുള്ളൂ….

അച്ചു : എനിക്ക് അറിയാം മുത്തെ നീ ജയിക്കും എന്ന്….

നന്ദൻ : അളിയാ ഞാൻ ഇതിന് വേണ്ടി ആണ് കുറ

ഞാൻ : അറിയാം പറയണ്ട നീ പറഞ്ഞാ എനിക്ക് കൊള്ളും എന്ന് നിനക്ക് നല്ല പോലെ അറിയാം….

അച്ചു : ഇത് ആരുടെ ഐഡിയ ആയിരിക്കും…

ഞാൻ : വേറെ ആര് അവള് തന്നെ സൂസൻ സക്കറിയ….ഹരി ഒക്കെ ഇത്ര കടന്ന് ചിന്തിക്കാൻ ബുദ്ധി ഉള്ള കുട്ടി അല്ല….

സൂര്യ.: എല്ലാത്തിനും നാളെ പാല് കാച്ചി തരാ

നന്ദൻ : അളിയാ അവര് ആരും ഇനി തിരിഞ്ഞ് നോക്കാൻ പോലും പേടിക്കണം അമ്മാതിരി പണി ആയിരിക്കണം കേട്ടലോ …

അച്ചു : അത് ഉറപ്പായും വേണം…

ഞാൻ : ഹൊ 😊 എത്ര ദിവസം ആയി അറിയോ ഒന്ന് ഉറങ്ങിയിട്ട് ….

. ⏩ 10 മിനിറ്റ്

റെമോ : എന്താ എല്ലാത്തിൻ്റെയും മുഖത്ത് ഒരു സന്തോഷം…

നന്ദൻ : കിട്ടി മോനെ

റെമോ : കിട്ടിയോ ഏതാ ബ്രാൻഡ്

നന്ദൻ : കുപ്പി അല്ല മൈരെ ഇതിൻ്റെ ഒക്കെ കാരണം ആരാ എന്ന്

റെമോ : ആരാ

ദീപു : ആരാ

നന്ദൻ : സൂസി ഹരി വിഹനും.

റെമോ : നീ സംഭവം പറ

സൂര്യ : ഇതെല്ലാം അവർക്ക് പറഞ്ഞ് കൊടുത്തു

റെമോ : 😖😖 ടാ ഹരി വിഷ്ണു രണ്ടിൻ്റെയും കൈയ്യും കാലും തല്ലി ഒടിച്ച് കടലിൽ ഇടണം …പിന്നെ സൂസി അവളെ എന്താ വച്ചാ ഇന്ദ്രൻ ചെയ്യട്ടെ….

Leave a Reply

Your email address will not be published. Required fields are marked *