വധു is a ദേവത 28 [Doli]

Posted by

അച്ചു ; അവൻ്റെ കണ്ണ് കലങ്ങി ഇപ്പൊ…

ഞാൻ : 🥺…. അല്ല നിനക്ക് വീട്ടിൽ പോണ്ടെ

അച്ചു : ഏയ്

ഞാൻ : അല്ല അവിടെ ജാനു ഉള്ളത് അല്ലേ..

അച്ചു : അവള് ഓക്കേ ആണ് വീട്ടിൽ അമ്മയും ചേച്ചിയും ആയിട്ട് ഒക്കെ കമ്പനി ആയി അവൾക്ക് ഞാൻ വേണം എന്നൊന്നുമില്ല .. പിന്നെ ഇവിടെ ഉള്ള സംഭവം ഒക്കെ കഴിഞ്ഞ് വന്നാ മതി എന്നാ..

ഞാൻ : ഒരു താങ്ക്സ് പറഞ്ഞേക്ക്….

അച്ചു : പറയാം….

ഞാൻ 📱 : ഹലോ അരവിന്ദേട്ടാ പറ…. ഇല്ല അതൊന്നും ഒരു കുഴപ്പവും ഇല്ല ഇല്ല ചേട്ടാ കഴിക്കുന്നു …ഇല്ല ഒരു ആവശ്യവും ഇല്ല വിളിക്കാം ചേട്ടാ ചേട്ടൻ കഴിച്ചോ … ശെരി….ആയക്കൊട്ടെ…

സൂര്യ : ചേട്ടൻ ആണോ

ഞാൻ : അതെ പാവം പുള്ളിക്ക് ഒരേ ദേഷ്യം പാവം…

സൂര്യ ; അയാൾക്ക് നിൻ്റെ കാര്യം പറയാൻ ആണ് നേരം കാണുമ്പോ കാണുമ്പോ ഇത് തന്നെ…

നന്ദൻ : അതെ സ്നേഹം ഉള്ള ചെക്കൻ ഇത്ര വലിയ സ്വർണ പാത്രത്തിൽ കഴിച്ച് ജീവിച്ചിട്ടും അതിൻ്റെ അഹങ്കാരം ഒന്നും ഇല്ലാത്ത ചെക്കൻ പാവം അങ്ങനെ ഇങ്ങനെ എന്നൊക്കെ…

ഞാൻ : ഇവിടെ എല്ലാരും പറയുന്നത് എനിക്ക് പൈസയുടെ അഹങ്കാരം ആണ് എന്നാ…🙂….

അച്ചു : ഏയ് വിട് മൈരെ പല തന്ത ഇല്ലാത്തതുകളും പലതും പറയും അതൊക്കെ നമ്മൾ എന്തിനാ കേക്കണ്ടത്….

ഞാൻ :🔴 അഹങ്കാരി 🔴 പെണ്ണ് പിടിയൻ 🔴 ആഭാസൻ 🔴 അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ 😆😆😏 മറ്റെ റീലിൽ വരുന്ന ചീംസ് പട്ടിയെ പോലെ ഉണ്ട് അല്ലേ എൻ്റെ മൊഖം 😆😆😆

റെമോ : നിർത്തിയെ നിൻ്റെ കൊല ചിരി…

ഞാൻ : നിങ്ങള് കഴിച്ചിട്ട് വീട്ടിലേക്ക് പൊക്കോ ഞാൻ ഇപ്പൊ വരാം വണ്ടിയുടെ ചാവി താ….

നന്ദൻ : ഞാനും വരാം….

ഞാൻ : വേണ്ടാ ഇത് എനിക്ക് മാത്രം ചെയ്യാൻ ഉള്ള കാര്യം ആണ് എട്ടരയ്ക്ക് മുന്നേ പോണം

Leave a Reply

Your email address will not be published. Required fields are marked *