വധു is a ദേവത 28 [Doli]

Posted by

അച്ചു : എന്ത് വന്നാലും നീ ഒറ്റക്ക് പോണ്ട….

ഞാൻ : പേടിക്കണ്ട ഞാൻ അത്മഹത്യ ഒന്നും ചെയ്യില്ല…. ഉറപ്പായും…😆😆😆😆

സൂര്യ : വേണ്ട എന്നല്ലേ പറഞ്ഞത്….

ഞാൻ : ശെരി ഞാൻ ഓട്ടോ എടുത്ത് പോവാം….

റെമോ : ഓട്ടോ ആണേലും വരും…

ഞാൻ : ശെരി നീ തന്നെ വാ അപ്പോ…

റെമോ : ഓക്കേ

നന്ദൻ : വേണ്ട ഈ മണ്ടനെ പറ്റിക്കാൻ എളുപ്പം ആണ്…

റെമോ : നന്ദ…

നന്ദൻ : എന്താ…

റെമോ : ഇവൻ്റെ അച്ഛൻ ഇല്ലെ അച്ഛൻ അല്ല പപ്പ

നന്ദൻ : അതെ റാം അങ്കിൾ….

ഞാൻ : 👀

റെമോ : ഇവൻ്റെ അച്ഛന് ഒരു കൺസ്ട്രക്ഷൻ ഓഫീസ് ഇല്ലെ

നന്ദൻ : നീ തന്നെ പോ ബാക്കി പറയണ്ട… 🥴

റെമോ : വേണ്ടല്ലോ അല്ലേ….

അച്ചു : പറ ഓഫീസിൽ….😌

നന്ദൻ : വേണ്ട നീ പോ….🥴

സൂര്യ : തന്തക്ക് കേട്ടപ്പോ നിറഞ്ഞല്ലോ അല്ലേ …

നന്ദൻ : അതിനല്ലേ പറയുന്നതിന് മുന്നേ നിർത്തിച്ചത്…. നന്ദൻ : നിങ്ങള് പോയില്ലേ പോ പോ….

ഞാൻ : അയ്യ .. ബൾബ് നന്ദൻ … 💡

ഞാനും അവനും കൂടെ വണ്ടി എടുത്ത് പോയി….

⏩ ഹാഫ് ആൻ അവർ ലേറ്റർ ….

ഞാനും റെമോ യും വീട്ടിലേക്ക് തിരിച്ച് എത്തി

നന്ദൻ : പിയ കാര്യം നടന്നോ….

ഞാൻ : യെസ്….

സൂര്യ : നീ പോയി കുളിക്ക്….

സൂര്യ : എന്തായി എങ്ങോട്ട് ആണ് പോയത് ..

റെമോ : അത് …

നന്ദൻ : പറ….

റെമോ : ഞങൾ വണ്ടി എടുത്ത് പോയില്ലേ

അച്ചു : പോയി എന്നിട്ട്

റെമോ : ഫ്ലാഷ് ബാക്ക് ☝️👆

റെമോ : നമ്മൾ എങ്ങോട്ട് ആണ് പോവുന്നത്…

ഞാൻ : പോവുമ്പോ കാണാം…

റെമോ : അതെ നാളെ മറിയ ഇങ്ങോട്ട് വരും…

Leave a Reply

Your email address will not be published. Required fields are marked *