വധു is a ദേവത 28 [Doli]

Posted by

ഞാൻ : അതാരാ

റെമോ : മറി എൻ്റെ ഗേൾ ഫ്രണ്ട്….നിനക്ക് അറിയില്ലേ

ഞാൻ : ഇല്ല അറിയില്ല ….

റെമോ : ദേ നൂറായുസ്സ് ദേ വിളി വന്നു….

ഞാൻ : സംസാരിക്ക്…

റെമോ : വേണ്ട പിന്നെ സംസാരിക്കാം….

ഞാൻ : ശെരി….

ഞാൻ : അതെ നല്ല കരിക്ക് വാങ്ങിയ വോഡ്ക ഒഴിച്ച് അടിക്കാം….

റെമോ : അത് ശെരി ആണ്….

ഞാൻ : വാങ്ങിയാലോ…

റെമോ : വാങ്….

ഞാൻ വണ്ടി നിർത്തി .. പോ ഇന്നാ പൈസ…

റെമോ : ചേട്ടാ കരിക്ക് എത്ര ആണ്…

കടക്കാരൻ : അതെ ഇത് ഇവിടെ ജ്യൂസ് അടിക്കാൻ ആണ് വിൽക്കില്ല

റെമോ : ഇത് കൊടുക്കില്ല എന്ന് ഇ … ഈ ഈ… ചതിച്ചു…..😞😞

ഫ്ലാഷ് ബാക്ക് തീർന്നു

സൂര്യ : പോടാ.. സൂ…അറിവ് കെട്ട 😖

ദീപു : മണ്ടൻ മരമണ്ടൻ…. ആരാടാ നീ മരമണ്ടാ….

നന്ദൻ : നീ ശെരിക്കും ഒരു ജോക്കർ പുണ്ട തന്നെ നായെ….

റെമോ : 😐🤡

സൂര്യ : യെൻ വായിലെ നല്ലാ വറും…. നീ പോ…. കൺമുന്നിൽ നിന്ന് പോടാ മരവാഴെ

ഞാൻ : എന്താ ടാ ചെകഞ് കഴിഞ്ഞോ…

അച്ചു : സത്യം പറ നീ ഞങൾ അറിയാതെ എന്താ പ്ളാൻ ചെയ്യുന്നത്….

ഞാൻ : ഒന്നുമില്ല …

സൂര്യ : കളിക്കണ്ട ഇന്ദ്ര നീ കാര്യം പറ….

ഞാൻ ,: എന്ത്

നന്ദൻ : നീ ഇപ്പൊ. എങ്ങോട്ട് പോയി എന്ന് എനിക്ക് അറിയണം….

ഞാൻ : ശെരി പറയാം…ഞാൻ ഇന്നലെ റിങ് വിറ്റത് എന്തിനാ

റെമോ : എന്തിനാ…

ഞാൻ : എൻ്റെ കൊടുത്ത പോളോ തിരിച്ച് വാങ്ങാൻ ….അതിൻ്റെ പൈസ കൊടുക്കാൻ ആണ് പോയത്… അടുത്ത ആഴ്ച ഓണർ വന്നാ രജിസ്ട്രേഷൻ ….

റെമോ : മാറി നിക്ക് കേട്ടല്ലോ ഇതാണ് ഞാനും പറയാൻ വന്നത് … ഞങ്ങള് പോയത് ഇതിനാ….

Leave a Reply

Your email address will not be published. Required fields are marked *