വധു is a ദേവത 28 [Doli]

Posted by

അച്ചു ; എടാ ആര് തളളി പറഞ്ഞാലും സ്വന്തം ഭാര്യം പറയാൻ പാടുണ്ടോ.. അപ്പോ അവര് തമ്മില് എന്ത് ബോണ്ട് ആണ് ഉള്ളത് നീ പറ….

സൂര്യ : എടാ എന്നാലും ഇതൊക്കെ കേക്കുമ്പോ ആർക്ക് ആയാലും വിഷമം വരില്ലെ….

നന്ദൻ : ടാ അതിന് എന്താ നടന്നത് എന്ന് നീ കണ്ടോ ഞാൻ കണ്ടോ നമ്മൾ ആരും കണ്ടില്ല അത് പോലെ തന്നെ ഇവളും കണ്ടില്ല… നമ്മൾ അവനെ സംശയിച്ചില്ല എന്താ നമ്മൾക്ക് ഇന്ദ്രനെ അറിയാം അവൾക്ക് അറിയില്ല …

ദീപു : കറക്റ്റ്….💯

സൂര്യ : എന്തോ അവള് പാവം ആണ് …

റെമോ : അവള് പാവം വിഷ്ണു പാവം ഹരി പാവം സൂസി പാവം ഞാൻ ദുഷ്‌ട്ടൻ ഇന്ദ്രൻ ദുഷ്ട്ടൻ നമ്മൾ എല്ലാവരും ദുഷ്‌ട്ടന്മാർ… ആരടാ ഇവൻ…..😏

⏩ അടുത്ത ദിവസം രാവിലെ….

⏩ 11:00

ഞാൻ 📱: ഹലോ കുട്ടു ഹലോ പറയട്ടെ ടാ …

സൂര്യ ; ആര്…

ഞാൻ : കുട്ടു… നീ പോ പോ….

സൂര്യ : ശെരി ശെരി ..

. .നന്ദൻ : എന്താ

സൂര്യ : അവൻ കുട്ടു ഇല്ലെ അവനെ വിളിച്ച് സംസാരിക്കുക ആണ്…

⏩ 12 : 54

റെമോ : അതെ ഉച്ചക്ക് ഇവിടെ ഉണ്ടാകട്ടെ….

നന്ദൻ : അയ്യോ നിൻ്റെ ഫൂഡ് കഴിച്ച് രക്തസാക്ഷി ആവാൻ വൈയ്യ….

റെമോ : അതെ നന്ദ റാം അങ്കിളിൻ്റെ ഓഫീസ് ഇല്ലെ

നന്ദൻ : മനസ്സിലായി

റെമോ : ആയോ…

അച്ചു : 😆😆

സൂര്യ : ടാ വെപ്പ് കാരാ നീ എന്തെങ്കിലും ഉണ്ടാക്ക്….നീ എന്ത് ഉണ്ടാക്കിയാലും ഒരേ പോലെ തന്നെ…

സൂര്യ 📱🔊

നന്ദൻ : ആരാ ടാ

സൂര്യ : അറിയില്ല…ഹലോ…

ശ്രീ : സൂര്യ ഇത് ഞാൻ ആണ്…

സൂര്യ : ഹെ ശ്രീ നീ എന്താ ഡീ ഇത്ര ദിവസം വിളിക്കാതെ ഇരുന്നത്….

Leave a Reply

Your email address will not be published. Required fields are marked *