ശ്രീ : എടാ എൻ്റെ ഫോൺ ഒക്കെ വാങ്ങി വച്ചു എന്നെ ഒരുപാട് തല്ലി….
സൂര്യ : അയ്യോ… ഇപ്പൊ എങ്ങനെ ഉണ്ട്
ശ്രീ : കുഴപ്പം ഇല്ല…
സൂര്യ : ഇതാരുടെ ഫോൺ ആണ്….
ശ്രീ : ഇത് കുട്ടുവിൻ്റെ ഫോൺ ആണ്….സൂര്യ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ടാ
സൂര്യ : ഇല്ല ടാ എനിക്ക് അറിയില്ലേ നിന്നെ എന്നോട് ഇങ്ങനെ ഒന്നും പറയണ്ട ആവശ്യം ഇല്ല ടാ … എനിക്ക് അറിയാം ഇത് ചതി ആണ് എന്ന്….
ശ്രീ : വിഷ്ണു ആണ് ഇത് ചെയ്തത് …
സൂര്യ : അത് നീ എങ്ങനെ അറിഞ്ഞു…
ശ്രീ : ഞാൻ മാത്രം അല്ല ഇവിടെ എല്ലാരും അറിഞ്ഞു …
സൂര്യ : എന്ത്… എങ്ങനെ അറിഞ്ഞു ..
ശ്രീ : അറിയില്ല ചേച്ചി ആണ് കാരണം അമ്മ വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞപ്പോ ആണ് ഞാൻ തന്നെ ഇത് അറിഞ്ഞത്….എടാ അവൻ ഇല്ലെ ഇന്ദ്രൻ അവിടെ അവൻ പാവം ആണ്…
സൂര്യ : എടി അവൻ എൻ്റെ കാല് പിടിച്ച് പറയും പോലെ ആണ് പറഞ്ഞത് നീ തെറ്റ് ചെയ്തിട്ടില്ല എന്ന്…പാവം അന്ന് ഈ സംഭവം കഴിഞ്ഞ ശേഷം അവൻ സമാധാനത്തിൽ ഉറങ്ങിയിട്ട് പോലും ഇല്ല പാവം ചെക്കൻ…. അവൻ രണ്ട് ദിവസം മൊത്തത്തിൽ കട്ടായിരുന്നു…🥺
ശ്രീ : എടാ അവനെ നോക്കിക്കോ കേട്ടോ( മോളെ എന്നോട്. ക്ഷമിക്ക് മോളെ ).
ഫോൺ കട്ടായി….
നന്ദൻ : എന്താ ടാ…
സൂര്യ : നായിൻ്റെ മോൻ ജയിച്ചട…😭😭
അച്ചു : കാര്യം പറ
സൂര്യ : എടാ ശ്രീ ആണ് വിളിച്ചത്… വിഷ്ണു ആണ് ഇവരെ കുടുക്കിയത് എന്ന് അവരൊക്കെ അറിഞ്ഞു എന്ന്….
നന്ദൻ : സത്യം ആണോ…🥺 🥺
അച്ചു : 😆😆
റെമോ : 🥺 അവൻ എവിടെ ബുദ്ധിമാൻ
സൂര്യ : വാ നോക്കാം….
അവരൊക്കെ കൂടെ മുറിയിലേക്ക് വന്നു….