നന്ദൻ : ഇന്ദ്ര നോ ….
ഞാൻ : നന്ദ പ്ളീസ് ടാ എനിക്ക് വേദന വേണം പ്ളീസ്…. ഐ ബെഗ്ഗ്….😞
സൂര്യ : നോ ടാ വേണ്ടാ ഞാൻ കാല് പിടിക്കാം അത് വേണ്ടാ നിനക്ക് പ്രാന്ത് പിടിക്കും വേണ്ട ടാ….
ഞാൻ ,: ചാവട്ടെ ചാവണം ഇത്ര കാലം ഞാൻ ദൈവത്തെ പോലെ കണ്ട അമ്മ എന്നെ തളളി പറഞ്ഞു… എന്നെ ജീവൻ പോലെ സ്നേഹിച്ച പപ്പ എല്ലാവരുടെയും മുന്നിൽ വെറും കോമാളി ആയി നിന്നു…. പിന്നെ ഞാൻ ആണ് ലോകം എന്ന് പറഞ്ഞ അമ്മു എൻ്റെ മുഖത്ത് എറിയും പോലെ ആണ് മോതിരം വലിച്ച് എറിഞ്ഞത്….ഇത്ര ഒക്കെ അനുഭവിക്കാൻ എന്ത് തെറ്റാ ഞാൻ ചെയ്തത്…
സൂര്യ : പോട്ടെ സാരം ഇല്ല നമ്മക്ക് നോക്കാം എന്താ സംഭവം എന്ന്….
ഞാൻ : മടുത്തു ബ്രോ എല്ലാം ….
ഇതേസമയം ഇന്ദ്രൻ്റെ വീട്ടിൽ….
പപ്പ : എൻ്റെ സമാധാനം മുഴുവൻ പോയി ടാ….
അങ്കിൾ : എനിക്ക് ഇപ്പൊഴും അവനെ ആണ് വിശ്വാസം…
ഉള്ളിൽ അമ്മു : ഒരേ കരച്ചിൽ…
അമ്മ : മോനെ സാരം ഇല്ല പോട്ടെ….
അമ്മു : ഇല്ല ആൻ്റി എന്ത് വിധി ആണ് ആൻ്റി ഇത്… എനിക്ക് എന്താ ആൻ്റി ഇങ്ങനെ സംഭവിക്കുന്നത്….😭😭😭
മുറിയിൽ അമർ : അവനെ ആരോ ചതിച്ചത് ആണ് മഹാ….
മഹാ : പോട്ടെ ടാ സാരം ഇല്ല…. അവനേ നമ്മൾക്ക് അറിയാം എനിക്ക് അറിയാം …ഇന്ദ്രൻ ഒരിക്കലും ഇങ്ങനെ ഒരു പണി ചെയ്യില്ല…
അമർ : ഡീ ഇവിടെ ആൻ്റി അടക്കം എല്ലാവരും അവനെ എന്തൊക്കെ ആണ് പറഞ്ഞത് എന്ന് അറിയോ പാവം ഇന്ദ്രൻ ചങ്ക് തകർന്ന് ആണ് ഇവിടെ നിന്നും ഇറങ്ങി പോയത്…എന്ത് പാപം ചെയ്തിട്ടോ എന്തോ…. അമ്മു അവൻ്റെ മോതിരം അവൻ്റെ മുഖത്ത് നോക്കി വലിച്ചെറിഞ്ഞു… അവന് പറയാൻ ഉള്ളത് പോലും ആരും കേട്ടില്ല…. പാവം അവൻ… എനിക്ക് സഹിക്കുന്നില്ല മഹാ…