വധു is a ദേവത 28 [Doli]

Posted by

അച്ചു : മുട്ട ഞാൻ ഉണ്ടാക്കിയതാണ്….

നന്ദൻ : ഉള്ളി അറിഞ്ഞ എനിക്ക് അപ്പോ എന്താ ഒന്നും ഇല്ലെ… മൈരെ…

ദീപു : തക്കാളി ആണ് മുഖ്യം അത് വാങ്ങിച്ച് കൊണ്ട് വന്നത് ഞാൻ ആണ് ….

റെമോ : നീ പറി ….

ഞാൻ : ഡേയ്

റെമോ : പറയട്ടെ ഒന്ന് നീ പറിച്ച് കൊണ്ട് വന്നത് ഒന്നും അല്ലല്ലോ അല്ലേ…

സൂര്യ : ഒന്ന് നിർത്ത് മൈരെ…. അയ്യോ ഈ വാണങ്ങൾ ചെ….

⏩ 13:34

നന്ദൻ : ഇപ്പൊ ഇത് എല്ലാരും അറിഞ്ഞ് കാണില്ലേ…

അച്ചു : പിന്നെ ഇല്ലെ അവൻ്റെ ശവം കത്തിച്ച് കാണും ഇപ്പൊ … അങ്കിൾ അറിഞ്ഞോ എന്തോ….

റെമോ : എങ്കിൽ തീർന്ന് അവൻ്റെ വീട് കത്തിക്കും അങ്കിള്….😂😂

നന്ദൻ : 😂😂 അവൻ അനുഭവിക്കണം എന്നോട് ചോദിച്ചാ ഞാൻ പറയും നീ അവനെ അന്ന് രക്ഷിച്ചത് തന്നെ ഒരു അബദ്ധം ആണ് ഇന്ദ്ര…

സൂര്യ : അതെ ടാ അത് സത്യം ആണ്…

ഞാൻ : എടാ ഇവൻ ഇത്ര വെഷം ആണ് എന്ന് ഞാൻ അറിഞ്ഞോ പിന്നെ നിങ്ങൾക്ക് ഒരു ശല്യം എങ്കിലും കുറയറ്റെ എന്ന് വച്ചാ ഞാൻ നായിൻ്റെ മോൻ ഇത്ര വലിയ അന്ധകാര പുണ്ട ആണ് എന്ന് ഞാൻ അറിഞ്ഞില്ല….🥺

സൂര്യ : അല്ല നീ പറഞ്ഞില്ലലോ എന്താ സംഭവം എന്ന്…

അച്ചു : പറ പറ….

ഞാൻ : അതായത് നീ വന്നില്ലേ ഞാൻ കുട്ടുവിനെ വിളിക്കുമ്പോ

സൂര്യ : അതെ

ഞാൻ : ഫ്ലാഷ് ബാക്ക് പോയാലോ

നന്ദൻ : ഡൺ…

ഫ്ലാഷ് ബാക്ക് 🔙

ഞാൻ : ഹലോ കുട്ടു….

കുട്ടു : എന്താ

ഞാൻ : ദേഷ്യം ആണോ ടാ

കുട്ടു : ഇന്ദ്രേട്ടൻ കാര്യം പറ….

ഞാൻ : എനിക്ക് ഒരു സഹായം ചെയ്യണം നീ….

കുട്ടു : എനിക്ക് പറ്റില്ല നിങ്ങളുടെ കൂട്ടുകാർ ഇന്നലെ വിഷ്ണുനേ തല്ലി ചേച്ചിയുടെ മുന്നിൽ അവനെ കുറ്റക്കാരൻ ആകാൻ നോക്കി അത് പോലെ എന്തെങ്കിലും എന്നെ കൊണ്ട് ചെയ്യിക്കാൻ ആണോ

Leave a Reply

Your email address will not be published. Required fields are marked *