വധു is a ദേവത 28 [Doli]

Posted by

ഞാൻ : കുട്ടു പ്ളീസ് എന്നെ സഹായിക്കാൻ ഇപ്പൊ ആരും ഇല്ല…

കുട്ടു : പറ്റില്ല….

ഞാൻ : ശെരി ലെടിയെ തരാം ഉറപ്പ്

കുട്ടു : വേണ്ട….

ഞാൻ : സത്യം നീ എന്നെ സഹായിച്ചു എന്ന് ഇരിക്കട്ടെ അരമണിക്കൂർ അതിൻ്റെ ഉള്ളിൽ വണ്ടി നിൻ്റെ വീട്ടിൽ എത്തും….

കുട്ടു : അതൊന്നും വേണ്ട ഞാൻ ചെയ്യാം എന്താ….

ഞാൻ : താങ്ക്സ് ടാ മോനെ… നീ ഇല്ലെ ശ്രീ ചേച്ചി ഇല്ലെ അവളുടെ വീട്ടിൽ പോണം അവിടെ ശ്രീ ദേവി ചേച്ചി ഉണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒരു വട്ടം എന്നോട് സംസാരിക്കാൻ പറയണം ചേച്ചി സമ്മതിച്ചു കഴിയുമ്പോ നിൻ്റെ ഫോണിൽ എന്നെ വിളിക്കണം കേട്ടോ….ഇത് മതി

കുട്ടു : ശെരി ഞാൻ ചെയ്യാം….

ഞാൻ : താങ്ക്സ് ടാ….

.. . കുട്ടു : ഹലോ

ഞാൻ : എന്തായി ടാ

കുട്ടു : ഞാൻ കൊടുക്കാം

ദേവി ചേച്ചി : ഹലോ

ഞാൻ : ചേച്ചി ഹലോ

ചേച്ചി : ടാ നാറി നീ നിന്നെ ഞാൻ സ്വന്തം അനിയനെ പോലെ ആണ് കണ്ടത്…

ഞാൻ : ചേച്ചി ചേച്ചിക്ക് എന്നേ സപിക്കാം പ്രാകാം ഇപ്പൊ. അതിന് സമയം ഇല്ല എനിക്ക് പറയാൻ ഉള്ളത് കേക്കണം ചേച്ചി….

ചേച്ചി : പറഞ്ഞ് തൊലക്ക്….

ഫ്ലാഷ് ബാക്ക് കട്ട് …..

അച്ചു : ആരാടാ

സൂര്യ : ടാ ആൻ്റി വിളിക്കുന്നു….

അച്ചു : എടുത്തോ അല്ലെങ്കിൽ സീൻ ആവും….

സൂര്യ : ഹലോ … ശെരി. .ശെരി . ആൻ്റി…

റെമോ : എന്താ ടാ

സൂര്യ : അത് ആൻ്റി വീട്ടിലേക്ക് വരാൻ പറഞ്ഞു … യെ… യെ…. 😂😂😂

നന്ദൻ : അടിപൊളി മോനെ….

ഞാൻ : 😂😂

അച്ചു : വേഗം വാ ….ഇപ്പൊ തന്നെ പോവാം….വാ

ദീപു : വാ വാ ഇപ്പൊ തന്നെ പോവാം പിന്നെ നല്ല കട്ടക്ക് ജാട ഇട്ടോ കേട്ടലോ

Leave a Reply

Your email address will not be published. Required fields are marked *