റെമോ : അത് എന്തായാലും വേണം …
നന്ദൻ : വാ വാ….
ഞാൻ : ടാ ഞാൻ ബാഗ് എടുത്തിട്ട് ഡ്രസ്സ് മാറിയിട്ട് വരാം… …
ഞാൻ : അതെ ഒന്ന് നിന്നെ ….ഞാൻ അങ്ങോട്ട് പോയി അവരെ എല്ലാരെയും കൂട്ടി പിടിച്ചു….
അച്ചു : എന്താ മൈരെ….
ഞാൻ : താങ്ക്സ്
നന്ദൻ : എന്തിന്
ഞാൻ : എന്നെ സപ്പോർട്ട് ചെയ്തതിന് കൂടെ നിന്നതിന്….
സൂര്യ : പോ മൈരെ… കളിക്കാതെ വേഗം വാ….gq
റെമോ : അപ്പോ ഞാൻ ഇവൻ്റെ കൂടെ വരാം….
അച്ചു : പെട്ടെന്ന് വാ….
ഞാൻ : ദേ മുഖം ഒക്കെ ഒന്ന് കഴുകി ബാഗ് എടുത്തിട്ട് വരാം….
. . ▶️ ഇന്ദ്രൻ്റെ വീട്ടിൽ
അമ്മു : ഇത്രയും നശിച്ച ഒരു ജീവിതം എനിക്ക് മാത്രമേ ഉണ്ടാവൂ…. എന്തിനാ ഈശ്വരാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്
അമ്മ : സാരം ഇല്ല ഡീ അവൻ ഇപ്പൊ വരും എല്ലാം പറഞ്ഞ് തീർക്കാം… അവന് മനസ്സിലാവും നിന്നെ…
അമ്മു : ഞാൻ ഇന്ദ്രൻ പറഞ്ഞത് വിശ്വസിക്കണം ആയിരുന്നു ആൻ്റി 😭😭
അമ്മ : എടി മോളേ പെറ്റ തള്ള ആയ ഞാൻ വിശ്വസിച്ചില്ല പിന്നെ ആണ് നീ…. ചുമ്മാ ഇരിക്ക് ഒന്ന്….
കാർ വന്നു ആരാണോ എന്തോ….
അമ്മ : മോളെ അമ്മയും അച്ഛയും വന്നിരിക്കുന്നു….
അമ്മു : അമ്മ ഇന്ദ്രൻ അമ്മ…..
ആൻ്റി : പോട്ടെ മോളെ
അങ്കിൾ : അടിച്ച് അവളുടെ ചെവിക്കല് പൊളിക്ക് ഡീ ഒരു പാവം ചെക്കനെ ഉപദ്രവിച്ച് അവനെ പരമാവതി വേദനിപ്പിച്ചിട്ട് അവളുടെ കള്ള കരച്ചിൽ…. 😡
അമ്മ : ചേട്ടാ ദേ ഇപ്പൊ അവരൊക്കെ ഇങ്ങോട്ട് വരും ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്…സന്തോഷത്തോടെ അവരെ കൂട്ടാം അങ്ങേര് ഇപ്പൊ വരും…
അങ്കിൾ : ഇപ്പൊ ആകാശം ഇടിഞ്ഞു വീണത് ആണോ നിങ്ങളുടെ ഒക്കെ മനസ്സ് പെട്ടെന്ന് മാറാൻ…
അമ്മ : അങ്ങേര് കൂടെ ഒന്ന് വരട്ടേ പറയാം ചേട്ടാ…