⏩ 22:23
സൂര്യ : ടാ നീ ഇത് അടിക്ക് ടാ… കുറച്ച് സമാധാനം കിട്ടും…
ഞാൻ : വേണ്ട സത്യം ചെയ്തു പോയി…
റെമോ : നിനക്ക്. വട്ട് ആണ്… ആ അമ്മ തന്നെ അല്ലേ നിന്നെ വേണ്ട ഇങ്ങനെ ഒരു മിൻ ഉള്ളത് അവർക്ക് നാണക്കേട് ആണ് എന്നും പറഞ്ഞ് നിന്നോട് ഇറങ്ങി പോവാൻ പറഞ്ഞത്….
ഞാൻ : അവരുടെ മനസ്സിൽ ഞാൻ മരിച്ച് കാണാം .. അവരൊക്കെ ജീവനോടെ ഉണ്ടല്ലൊ…
സൂര്യ : ടാ അവൻ്റെ തലക്ക് കേറില്ല നീ വാ…
സമയം പൊയ്ക്കൊണ്ടെ ഇരുന്നു….
രാത്രി മൂന് മണി
അച്ചു : നീ ഉറങ്ങിയില്ലേ
ഞാൻ : 😶
അച്ചു : ടാ നീ മണിക്കൂർ നാലായി ഈ ഇരിപ്പ് ഇരിക്കാൻ തുടങ്ങിയിട്ട് പോയി കിടക്ക് ഇന്ദ്ര നീ…
ഞാൻ : എനിക്ക് പറ്റുന്നില്ലടാ…. ഉറക്കം വരുന്നില്ല… എന്താണോ അറിയില്ല…എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല….
അച്ചു : അയ്യോ… 😢. എന്താ ടാ നീ ഇങ്ങനെ എനിക്ക് പേടി ആവുന്നു…
ഞാൻ : നീ മാത്രമേ ഞാൻ കരഞ്ഞ് കണ്ടിട്ടുള്ളൂ എന്നെ ആരും ഇല്ലാത്ത സ്ഥലത്ത് കൊണ്ട് പോവോ എനിക്ക് ഒന്ന് ചങ്ക് പൊട്ടി കരയണം പ്ളീസ് കൊണ്ട് പോ…അച്ചു…😭😭
അച്ചു : പോട്ടെ ടാ എല്ലാം വരും… എല്ലാരും നിന്നെ മനസ്സിലാക്കും…
ഞാൻ : അതെ ശെരി ആണ്… നീ ചെല്ല് ഞാൻ എൻ്റെ ബാഗ് ഒന്ന് സെറ്റ് ചെയ്ത വെക്കട്ടെ ചിലപ്പോ നാളെ തന്നെ അമ്മ വിളിക്കും എന്നിട്ട് അഞ്ച് മിനിറ്റ് അതിനുള്ളിൽ എത്തിക്കോണം എന്ന് പറയും… ഞാൻ ശെരി ആക്കി വക്കട്ടേ അമർ ബാഗ് കൊണ്ട് തന്നില്ലേ….
അച്ചു. : ഉം ഉള്ളിൽ ഉണ്ട്…
ശെരി നീ പോയി കിടന്നോ…ജാനു വിളിച്ചലോ അല്ലേ വീട്ടിൽ എല്ലാർക്കും സുഖം അല്ലെ……. പിന്നെ നീ കഴിച്ചോ വല്ലതും…
അച്ചു : ഇന്ദ്ര എന്താ ടാ ഇത്….
ഞാൻ : ചെല്ല് ടാ നീ പേടിക്കണ്ട ഞാൻ കേറി തൂങ്ങുക ഒന്നും ചെയ്യില്ല….. ഇന്ദ്രൻ മാസ്സ് ടാ നീ ചെല്ല് 🥲