വധു is a ദേവത 28 [Doli]

Posted by

വിഷ്ണു : ഇല്ല ബ്രോ ആദ്യം എനിക്ക് ദേഷ്യം ഉണ്ടായിരുന്നു ഇപ്പൊ ഞാൻ ഓക്കേ ആണ്….

ഞാൻ : അതാണ് എല്ലാം പോസിറ്റീവ് ആയി എടുത്താൽ മതി….

വിഷ്ണു : അതെ നമ്മക്ക് കരിമ്പ് ജ്യൂസ് അടിച്ചാലോ

ഞാൻ : ഉം ടൈം ആയി എന്നാലും അളിയൻ പറഞ്ഞത് അല്ലേ കുടിച്ച് കളയാം… ഞാൻ വണ്ടി നിർത്തി…

വിഷ്ണു ; ഞാൻ പോയി വാങ്ങിയിട്ട് വരാം…

⏩ 5 മിനിറ്റ്

ശ്രീ : ഇത്ര നേരമോ ജ്യൂസ് കിട്ടാൻ

ഞാൻ : വരും …ദേ വന്നല്ലോ

വിഷ്ണു : കുടിച്ചോ …

ഞാൻ : എന്തോ ഒരു കൈപ്പ് കൂടുതൽ പോലെ…

ശ്രീ : ശെരി ആണ്….

വിഷ്ണു : ചിലപ്പോ ഇഞ്ചി കൂടുതൽ ആയിരിക്കും…

ഞാൻ : അല്ല ഇത് വേറെ എന്തോ ആണ്….

ശ്രീ. : ശെരി ആണ് കൊള്ളത്തില്ല…. അവൾ പാതി കുടിച്ചിട്ട് കളഞ്ഞു…

ഞാൻ : ഡീ ഫൂഡ് വെസ്റ്റ് ആക്കല്ലെ ….

വിഷ്ണു : ഇവൾ എപ്പോഴും ഇങ്ങനെ തന്നെ… ബ്രോ കുടിക്ക്…

വിഷ്ണു : കഴിഞ്ഞോ ബ്രോ ഗ്ലാസ് താ….

ഞാൻ : താങ്ക്സ് അളിയാ… അളിയന് ഇത്ര സ്നേഹമോ

വിഷ്ണു : സോറി ബ്രോ എല്ലാം അറിയാതെ പറ്റിയത് ആണ്….

ഞാൻ : സാരം ഇല്ല ടാ ഞാൻ വിട്ടു….

വിഷ്ണു : അളിയാ

ഞാൻ : എന്താ അളിയാ

വിഷ്ണു : അളിയാ എനിക്ക് ഒരു ആഗ്രഹം

പറ

വിഷ്ണു : ഈ വണ്ടി ഒന്ന് ഓടിക്കാൻ തരോ …അല്ല ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട…

ഞാൻ : ഞാൻ അങ്ങനെ കൊടുക്കാറില്ല അളിയൻ അല്ലേ എടുത്തോ…വാ….

വിഷ്ണു : അളിയാ വണ്ടി കിടു ആണല്ലോ… പൊളി😄

ഞാൻ : താങ്ക്സ് …

വിഷ്ണു : ബ്രോ ഇനി തിരിച്ച് എപ്പോ വരും…

ഞാൻ : വൈകുന്നേരം എന്താ ടാ

വിഷ്ണു : ഒന്നുമില്ല ചുമ്മാ ചോദിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *