ഫ്ലാഷ് ബാക്ക് തീർന്നു…
അച്ചു എന്താ നിർത്തിയത്…
റെമോ : അവൻ്റെ ബോധം പോയി മൈരെ ..
സൂര്യ : പന്നന്നൻ…
റെമോ : ഇത് ഇപ്പൊ തന്നെ വീട്ടിൽ പോയി പറയാം….
ഞാൻ : പോടാ ഇത് പോയി പറഞ്ഞാ എന്നെ ചെരുപ്പ് ഊരി അടിക്കും…
നന്ദൻ : ഇത് എങ്ങനെ എങ്കിലും തെളിയിക്കണം….
അച്ചു : എന്തെങ്കിലും ഒരു വഴി ഉണ്ടാവും…
⏩ വൈകുന്നേരം നാല് മണി…
അമ്മു എൻ്റെ ഫോണിൽ വിളിച്ചു…
ഹലോ അമ്മു ഞാൻ ചാടി എണീറ്റ് ഫോൺ അറ്റൻ്റ് ചെയ്തു….
അമ്മു : നീ എവിടെ ആണ്
ഞാൻ : സൂര്യയുടെ വീട്ടിൽ ഉണ്ട്…
അമ്മു : ഒന്ന് വീട്ടിലേക്ക് വാ
ഞാൻ : ഒടനെ വരാം…
അമ്മു : പെട്ടെന്ന് വാ
അച്ചു : എന്താ ടാ
ഞാൻ : അമ്മു വീട്ടിലേക്ക് വരാൻ പറഞ്ഞു….വാ പോവാം…😄😄
ഞാനും അവനും കൂടെ സൂര്യയുടെ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി….
അച്ചു : ടാ അവന്മാർ ഇവിടെ ഉണ്ടോ…
ഞാൻ : ശെരി ആണ്…
അമ്മു : വന്നല്ലോ നായകൻ .. നിനക്ക് നാണം ഉണ്ടോ ഇന്ദ്ര…
ഞാൻ : എന്ത് എന്താ കാര്യം…
അമ്മു : ഇത് നോക്ക്…
ഞാൻ തല തിരിച്ച് നോക്കി സൂര്യ റെമോ നന്ദൻ പിന്നെ വിഷ്ണു…
ഞാൻ : ഇവൻ എന്താ ….
അമ്മു : ഇവൻ എന്താ ഇവിടെ എന്നല്ലേ.. ഇവൻ പറന്ന് വന്നു…
ഞാൻ : സത്യം ആയിട്ടും എനിക്ക് അറിയില്ല…
അമ്മു : കം ഓൺ ഇന്ദ്രൻ സ്റ്റോപ്പ് ദിസ് ഫക്കിങ് ഡ്രാമ 😏😏
സൂര്യ : ഹേയ് അവന് ഇതൊന്നും അറിയില്ല…. ഞങ്ങൾ ആയിട്ട് ആണ്… അവനെ
അമ്മു : നിർത്ത് നിര്തത് നീ ഒന്നും പറയണ്ട നീ പിന്നെ അങ്ങനെ അല്ലേ പറയുള്ളു….
നന്ദൻ : ഡീ ആദ്യം പറയട്ടെ കേക്ക്…. എന്നിട്ട് ഉണ്ടാക്ക്….