അമ്മു : പറ എന്താ ഇവൻ അല്ല അത് എന്നോ അതോ അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്നോ അതോ പ്രാങ്ക് ആണ് അന്ന് സംഭവിച്ചത് എന്നോ….
ഞാൻ : ഇനഫ് അമ്മു…
അമ്മു : അമ്മുവോ ആരുടെ അമ്മു… ജസ്റ്റ് ഡോണ്ട് കോൾ മീ ദാറ്റ്….
ഞാൻ: ലിസ്സൺ അമൃത എനിക്ക് ഇതൊന്നും അറിയില്ല…
നന്ദൻ : ഡീ ഇവൻ ആണ് അവർക്ക് ഉറക്ക ഗുളിക കൊടുത്തത്…
അമ്മു : ആഹാ അടിപൊളി വേറെ എന്താ ഉറക്ക ഗുളിക വായിൽ ഇട്ട് കൊടുത്തപ്പോ ഇവൻ ചത്ത് കിടക്കുക ആയിരുന്നോ….
ഞാൻ : അമ്മു അല്ല സോറി അമൃത നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം…
നന്ദൻ : : പറയടാ നായെ സത്യം എന്താ എന്ന്….
റെമോ : മര്യാദക്ക് പറഞ്ഞോ അല്ലെങ്കിൽ അന്നത്തെ ഓർമ ഉണ്ടല്ലൊ നിൻ്റെ അന്ത്യം ആയിരിക്കും…
അമ്മു : ഓ അപ്പോ തല്ലി പറയപ്പിക്കൽ ആണ്…
വിഷ്ണു : അമ്മു എന്നെ രക്ഷിക്ക് അമ്മു പ്ളീസ് ഇവര് എന്നെ എന്തെങ്കിലും ചെയ്യും എന്നെ തല്ലി പറയിപ്പിക്കാൻ നോക്കിയതാ …. ഇവര് ഞാൻ ആണ് എല്ലാം ചെയ്തത് എന്ന് എന്നെ ഹെൽപ് ചെയ്യ് പ്ളീസ്….
നന്ദൻ : എന്ത് കള്ളം പറയുന്നോ ടാ തായോ…
അമ്മു : മതി നിർത്ത് നിങൾ ഇവനെ ഒരുപാട് അങ് വെള്ള പൂശല്ലെ… ഇവന്മാരെ വിളിച്ച് ഇവിടെ നിന്ന് പോടാ … ഇന്ദ്രജിത്തെ….
ഞാൻ : എന്നെക്കാൾ വിശ്വാസം നിനക്ക് ഈ മൈ മൈരനെ ആണോ അമ്മു…. ഹൗ സാട്…. 😏 ബാഡ് ചോയ്സ് ബാഡ് ചോയ്സ് … ഇന്ദ്രൻ ലൂസർ നിൻ്റെ കാര്യത്തിൽ ഐ ആം ഫക്കിങ് ലൂസർ ….
അച്ചു : മാർക്ക് മൈ വേർഡ്സ്സ് മാഡം നീ ഇത് ഓർത്ത് നെഞ്ച് പൊട്ടി കരഞ്ഞില്ലെങ്കിൽ . നോക്കിക്കോ….
നന്ദൻ : ഇവൻ്റെ ഇന്നലത്തെ ദിവസം എന്താ എന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ….ഇന്ദ്ര പോയും പോയും ഇവളെ ഒക്കെ ചെ…