“അരവിന്ദേട്ട…” അവൾ വിളിച്ചു.
അവൾക്ക് ആളുമാറിയെന്നു കിരണിന് മനസിലായി അവൻ അങ്ങോട്ടേക്ക് നടന്നു. കാൽപെരുമാറ്റം അടുത്തെത്തിയത് കൊണ്ട് അവൾ വീണ്ടും വിളിച്ചു.
“അരവിന്ദേട്ട.. ഈ നാശം ബ്രായുടെ ഹൂക് പൊട്ടി. ഒന്നു നേരെയാക്കി തന്നേ… ഉള്ളിലേക്ക് വാ..”
അത് കേട്ട് അരുണിന്റെ ഉമിനീർ വറ്റി. ഉള്ളിൽ അവൾ ബ്രായിൽ നിൽക്കുന്ന സങ്കല്പിക ചിത്രം മനസ്സിൽ വന്നു. ഹൃദയമിടിപ്പ് കൂടി.
“ഏട്ടാ…” അവൾ വീണ്ടും വിളിച്ചു..
“അ… അ. നേഹ..ഞാൻ സർ നെ ഇങ്ങോട്ട് വിടാം.. ഞാൻ ലാപ് മറന്നിട്ടു തിരിച്ചു വന്നതാണ്.” അവൻ വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു.
“ഓഹ് ഒക്കെ…” ആളു മാറിയെന്നു മനസിലായ അവൾ ചമ്മലിന്റെ സ്വരത്തിൽ പറഞ്ഞു.
അവൻ വേഗം പുറത്തിറങ്ങി ബോസ്സിന്റെ മുറിയിലേക്ക് നടന്നു. അവിടെ അരവിന്ദും ബോസ്സും ഉണ്ട്. വേഗം തന്നെ റൂമിൽ കയറി.
“സർ.. ഇട്സ് കംപ്ലീറ്റഡ്.. എനിക്ക് തോന്നുന്നു ഫൈൻ ആൻഡ് നാച്ചുറൽ സ്റ്റഫ്ആണു. ക്ലിക്ക് ആകും.”
ക്യാമറ നേരെ ബോസിന് നീട്ടി..
“അരവിന്ദ് സർ, വൈഫ് നു നല്ല മോഡലിംഗ് ഫുച്ചർ ഉണ്ട്. പെർഫെക്ട് ലുക്ക്. ഞാൻ അത് നേരിട്ട് പറഞ്ഞിട്ടുണ്ട്..” അത് പറഞ്ഞവൻ അരവിന്ദനെ നോക്കി ഇളിച്ചു.
ആ പറച്ചിൽ അരവിന്ദ്നു ഒട്ടും ഇഷ്ടമായില്ല.. ബോസ്സ് ഉള്ള ധൈര്യത്തിൽ ആണു ഇവൻ ഇപ്പോൾ ഈ കീറു കീറിയതെന്നു അരവിന്ദനു മനസ്സിലായി.
“എക്‌സെല്ലന്റ്. അരുൺ പറഞ്ഞത് വളരെ ശരിയാണല്ലോ..” ബോസ്സിന്റെ സ്വരം.
“പിന്നെ സർ നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..” വീണ്ടും അരുൺ അരവിന്ദനെ നോക്കി പറഞ്ഞു. ഫോട്ടോസ് കാണാൻ നിൽക്കാതെ കിരണിനെ തുറിച്ചു നോക്കികൊണ്ട് അവൻ അങ്ങോട്ടേക്ക് പോയി.
“നന്നായിട്ടുണ്ട് അരുൺ . ബാക്കി മോഡറേഷൻസ് ഒകെ കഴിഞ്ഞു ഇന്ന് തന്നെ മെയിൽസ് പൊയ്ക്കോട്ടേ…”
ബോസ്സിന്റെ സ്വരത്തിൽ സന്തോഷവും ആത്മവിശ്വാസവും മുഴങ്ങി.
“യെസ് സർ..”
ചെയ്ജിങ് റൂമിനു മുന്നിലെത്തിയ അരവിന്ദ് ഡോറിൽ തട്ടി..
“നേഹ … നേഹാ..”
“ആ ഉള്ളിലേക്കു വാ..” അവൾ ഡോർ തുറന്നു.
അവളെ കണ്ട് അരവിന്ദ് ഒന്നു ഞെട്ടി. ആ പട്ടി ഇവളെ കയറി പിടിച്ചോ മറ്റൊ ചെയ്തോ. അരവിന്ദിനു പേടിയായി.