അത് അരവിന്ദന് അത്രക്ക് പിടിച്ചില്ല. എന്നാലും അവൻ ഭാവമാറ്റം പുറത്ത് കാണിച്ചില്ല.
“ശെരി സർ.. ഞാൻ സംസാരിക്കാം..” അവൻ പറഞ്ഞു. അവൻ തലയിൽ കൈ വച്ചു.
“ഓക്കേ ഗുഡ് നൈറ്റ്..”
“ഗുഡ് നൈറ്റ്.”
അവൻ നേരെ ബെഡ്റൂമിലേക്ക് കയറി. നേഹ കണ്ണാടി നോക്കി മുടി ഒതുക്കുകയാണ്.
“ആരായിരുന്നു ഫോണിൽ??..” അവൾ കണ്ണാടിയിൽ നോക്കി ചോദിച്ചു.
“ബോസ്സ് ആയിരുന്നു.”
“ആണോ…? എന്തു പറഞ്ഞു..” അവൾ അവനു നേരെ തിരിഞ്ഞു.
“ഒരു സെക്ഷൻ കൂടെ ഉണ്ടാകും”
അവൻ മറച്ചു വക്കാതെ പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
“അതെയോ??. അപ്പോ ഇന്ന് ചെയ്തതൊക്കെ എന്തായി??”
“അപ്രൂവ്ഡ് ആണു..”
“വൗ…” അവൾക്ക് നല്ല സന്തോഷം വന്നു. അപ്പൊ മാഗസിനിൽ വരില്ലേ??..”
അവളുടെ ചോദ്യം കേട്ട് അവനു ദേഷ്യം വന്നു.
“ഇത് വെറും ഡ്രസ്സ് ട്രെയിൽസ് അയച്ചു കൊടുക്കുന്നതാണ്. അതായത് കമ്പനിയുടെ ട്രയൽ മോഡൽ. മാഗസിനിലേക്ക് വേണ്ടി അല്ല. ശേഷം അപ്പ്രൂവ്ഡ് ഡ്രസ്സ് നല്ല മോഡൽസ് വന്നു ചെയ്യും” അവൻ പറഞ്ഞു..
“ഓ പിന്നെ.. എന്തായാലും ചെറിയ കാര്യം ഒന്നുമല്ലലോ.. ആ ഡ്രസ്സ് ഒക്കെ എന്റെ ദേഹത്തു അണിയിച്ചട്ടല്ലേ ട്രയൽ പോകുന്നത്.. അപ്രൂവ്ഡ് ആവണമെങ്കിൽ ഇടുന്നവർക്കും അതിന്റെ ഒരു ഗും വേണം..”
അവളും വിട്ടു കൊടുത്തില്ല..
അത് കേട്ട് അവനു ഒരല്പം ചിരി വന്നെങ്കിലും ഒന്നും പറഞ്ഞില്ല.
“പിന്നെ അടുത്ത സെക്ഷൻ എപ്പോളെന്ന പറഞ്ഞേ??”
“ഒന്നുകിൽ നാളെ ഇല്ലേ മറ്റന്നാൾ. അത് പറഞ്ഞില്ല.”
“ഹ്മ്മ് എന്തായാലും സംഗതി കൊള്ളാം. എനിക്ക് ഇഷ്ടപ്പെട്ടു.” അതും പറഞ്ഞവൾ ചുണ്ട് കോട്ടി തിരിഞ്ഞു കിടന്നു. അനുഭവിക്കുക തന്നെ അവൻ വികാരം അമർത്തി കിടക്കാൻ നേരം അവളുടെ വിരിഞ്ഞ ചന്തിപന്തുകൾ അവന്റെ കണ്ണിലേക്കു വന്നു. അവനതിൽ ആഞ്ഞൊരു അടി അടിച്ചു. അവ കുലുങ്ങി കൊണ്ട് തുളുമ്പി.
“ഹാ ഓഊ..” നേഹ കൂവി കൊണ്ട് എഴുന്നേറ്റു…
“എന്താ ഏട്ടാ ഇത്…” അവളുടെ മുഖം ദേഷ്യം വന്നു തുടുത്തു
നന്നായി നൊന്തുവെന്നു അവനു മനസിലായി. ദേഷ്യം ശമിപ്പിക്കാനുള്ള ഒരു ശ്രമവും നടന്നില്ല.