“ഇല്ല.. ഞാൻ ഇതാ പോകാനിറങ്ങി..”
“ഓക്കെ ഞാൻ ഷൂട്ടിംഗ് കഴിയുമ്പോ വന്ന് കണ്ടോളാം..”
“ശെരി..”
ഫോൺ കട്ട് ചെയ്ത് അവൻ അവൾക്കു നേരെ തിരിഞ്ഞു.
“പിന്നെ എനിക് ഇപ്പോൾ പുറത്ത് ഒരു മീറ്റിംഗ് ഉണ്ട്. നി കഴിയുമ്പോൾ വിളിക്ക്.”
“ആ”
ഇവൾ ഇത്ര നേരത്തെ വന്നത് കൊണ്ട് കിരണുമായി കൂടുതൽ സമയം ഉണ്ടാകുമല്ലോ എന്ന് ചിന്തിച്ചു അരവിന്ദന് കലി വന്നു.
“ഹ്മ്മ്…. അരുൺ ഇപ്പോ വരും. പിന്നെ അവനുമായി കൂടുതൽ അടുക്കാനൊന്നും പോവണ്ട. ആൾ അത്ര നല്ലതോനുമല്ല..”
“ഓ എന്നെ നോക്കാൻ എനിക്കറിയാം..നിങ്ങടെ കമ്പനിക്ക് ഇപ്പോ എന്നെ തന്നെ വേണ്ടേ ആവിശ്യം തീർക്കാൻ..” അവൾ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.
“ഹ്മ്മ്..”
മൂളിയ ശേഷം അരവിന്ദ് കിരണിനെ വിളിച്ചു. അവൻ വന്ന് നേഹയെ കൂട്ടി..
“അരുൺ വേഗം പോർഷൻ തീർത്തോളൂ എന്നിട്ട് എന്നെ അറിയിക്ക്.” പറച്ചിലിൽ ഒരു അനിഷ്ടം ഉണ്ടായിരുന്നു.
“ശെരി സർ.”
മൂന്ന് പേരും ക്യാബിനു പുറത്തിറങ്ങി.അവന്റെ കൂടെ പോകുന്ന തന്റെ ഭാര്യയെ കണ്ട് മനസില്ല മനസ്സോടെ ക്ലയന്റിനെ തെറിയും പറഞ്ഞവനിറങ്ങി. നേഹയിൽ യിൽ നിന്നു നിന്ന് വമിക്കുന്ന പെർഫ്യൂംന്റെ മണം അരുൺ വലിച്ചു കയറ്റി.
“ചേട്ടനെ കുറിച്ച് അത്ര നല്ലതല്ലലോ ഇവിടുന്ന് കേൾക്കാൻ ഉള്ളത്..” അവൾ ചിരിച്ചു കളിയാക്കി കൊണ്ട് പറഞ്ഞു. അവൻ ശക്തിയായി നിശ്വസിച്ചുകൊണ്ട് ഞെട്ടി.
“എന്താ എന്താ കാര്യം??”
“മ്മ് ഒന്നുമില്ല..”
അരവിന്ദ് എന്നെ കുറിച്ച് മോശമായി പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന് അവൻ ഊഹിച്ചു.
“തന്റെ ഭർത്താവ് ആയിരിക്കും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുക.”
അവൾ അത് കേട്ടപാടും പൊട്ടിച്ചിരിച്ചു.
“അയാൾക്ക് എന്നോട് അസൂയ ആണ്. സുന്ദരിമാരുടെ ഫോട്ടോസ് എടുക്കുന്നത്കൊണ്ട്.”
“അമ്പട…” അവൾ ചിരി നിർത്താതെ പറഞ്ഞു. അല്പം ചിരി പടക്കങ്ങളുമായി രണ്ടാളും ലൈറ്റ് റൂമിൽ കയറി.
“ട്രയൽ ഡ്രെസ്സുകൾ ഓക്കെ റൂമിൽ ഓർഡർ അനുസരിച് ഹാങ്ങ് ചെയ്തിട്ടുണ്ട് പോയി ചേഞ്ച് ചെയ്ത് വന്നോളൂ..”
അവളതനുസരിച് റൂമിൽ കയറി. അത്രവരെയും അവന്റെ കണ്ണുകൾ നേഹയുടെ യുടെ മേനിയിൽ ഇഴയുകയായിരുന്നു. ആരുടെയും ശല്യമില്ലാതെ ഇവളുടെ കൂടെ കൂടുതൽ സമയം കിട്ടുമെന്നോർത്ത് അവൻ അതിയായി സന്തോഷിച്ചു.