അവൾ ഡോർ പതിയെ കുറച്ച് തുറന്ന് എത്തിനോക്കി.
“അതേയ് ഇതുപോലുള്ള വസ്ത്രങ്ങൾ ഉണ്ടാവില്ല എന്ന് അരവിന്ദേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ..”
“അത് വെറുതെ ഡെമോ നോക്കാൻ ആണ്. എവിടെയും പബ്ലിഷ് ആവില്ല..ബോസ്സ് പറഞ്ഞിരുന്നു തന്നെ കൊണ്ട് നോക്കിക്കാൻ.”
“ചേട്ടൻ അറിയുമോ??”
“സർ അറിയില്ലെന്ന് തോന്നുന്നു.”
“എങ്കിൽ വേണ്ട..”
“അയ്യോ വെറുതെ ഒന്ന് നോക്കാം.. എന്തായാലും അരവിന്ദ് സർ അറിയാതെ ഒന്നും നടക്കില്ല.. ചിലപ്പോൾ തിരക്കിൽ തന്നോട് പറയാൻ വിട്ടുപോയതാവും. ജസ്റ്റ് ഒന്ന് ട്രൈ ചെയ്യാം..”
“ഈ ഡ്രസ്സ് ബാക്ക്ലെസ്സ് ആണ്..”
“കുഴപ്പമുണ്ടോ??”
“ഉണ്ട്.. എനിക്ക് ഇന്നർ ഒന്നും ഊരാൻ പറ്റില്ല..”
“അതിനു സ്ട്രാപ് ലെസ്സ് ബ്രാ ഇടുമല്ലോ”
അവൾ പറയാൻ തുടങ്ങുന്നതിനു മുന്നേ അരുൺ വീണ്ടും കയറി പറഞ്ഞു.
“നോക്ക് നേഹ .. ബാക്ക് ലെസ്സ് ഡ്രെസ്സിന്റെ പ്രത്യേകത തന്നെ ബാക്ക് പോസിംഗ് അല്ലെ.”
“ആണ് പക്ഷെ എനിക്ക് പറ്റില്ല..”
“ഇതിൽ ഒരു അപാകതയോ കുഴപ്പമൊ ഇല്ല.. ഡ്രസ്സ് ന് വേണ്ട ഇന്നറും ഉണ്ട്. തനിക്കാണെങ്കിൽ ഒടുക്കത്തെ ഭംഗിയും ആയിരിക്കും. അതുകൊണ്ടല്ലേ നേഹയെ തന്നെ കൊണ്ടുവരാൻ വീണ്ടും ബോസ്സ് അരവിന്ദ് സാറിനെ വിളിച്ചത്..”
“എന്നാലും വേണ്ട..”
“അയ്യോ, ബോസ്സിന്റെ ഒരു ആഗ്രഹമല്ലേ.. തന്നിലൂടെ അത് നടക്കുമെങ്കിൽ അതങ്ങ് സാധിച്ചു കൊടുത്തൂടെ..”
അവൾ അവനെ നോകിയതല്ലാതെ മിണ്ടിയില്ല.
“ഈ ഒരു ഡ്രസ്സ് മാത്രമേ നമുക്ക് ഇങ്ങനെ ചെയ്യേണ്ടതുള്ളു. ബാക്കിയൊക്കെ നി കണ്ടതുപോലെ ഫോർമൽസ് ആണ്.”
“മ്മ്..”
“പ്ലീസ് താനോന്നു നോക്ക്.
“എനിക്ക് കംഫർട് തോന്നിയില്ലെങ്കിൽ ഞാൻ നിൽക്കില്ല..”
“ഓക്കേ.. ജസ്റ്റ് ട്രൈ ഇറ്റ്..”
“ഹ്മ്മ്… പിന്നെ പുറകിൽ ഈ ക്രോസ്സ് വരുന്ന വള്ളികൾ ആര് കെട്ടിത്തരും..”
“നേഹക്ക് സമ്മതമാമെങ്കിൽ ഞാൻ ചെയ്ത് തരാം. സമ്മതമാണെങ്കിൽ മാത്രം..”
“അയ്യോ അതൊന്നും വേണ്ട.. ഇവിടെ ലേഡീസ് സ്റ്റാഫ് ഇല്ലേ??”
“ഉണ്ട് പക്ഷെ നല്ല വർക്കിലാണ്.. രണ്ട് മിനുട്ട് കാര്യത്തിന് അവരെ ബുദ്ധിമുട്ടിക്കണോ..വേണെങ്കിൽ വിളികാം..”
“വേണ്ട..”
“ഇതൊന്നും അത്ര കാര്യമാക്കണ്ട.. രണ്ടു മിനുട്ട് കാര്യമല്ലേ..”
ഇത് വല്ല്യ പൊല്ലാപ്പയല്ലോ.. അവൾ ചിന്തിച്ചു.
“ഹ്മ്മ് ഞാൻ വിളിക്കാം..”