“ആ എനിക്കറിയാം…”
“ഹ്മ്മ്..”
“പിന്നെ.. ഞാൻ മോഡലിംഗിന് വന്നത് കൊണ്ട് ഏട്ടനെന്തെങ്കിലും ദേഷ്യം ഉണ്ടോ?”
“ഇല്ല..”
“ആ.. ഏട്ടന് ഇഷ്ടമുണ്ടെങ്കിലേ ഞാൻ നിക്കു.”
അരവിന്ദ് ചിരിച്ചു. അവർ ഓരോന്ന് സംസാരിച് വീട്ടിലെത്തി. രാത്രി അത്താഴം ഒരുക്കി വച് അരവിന്ദനെ വിളിക്കാൻ ചെല്ലുമ്പോളാണ് ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം. എടുത്ത് നോക്കിയപ്പോൾ ‘ഹായ് ഞാൻ അരുൺ ആണ്’ എന്ന് ഒരു മെസ്സേജും താഴെ ഒരു ഫോട്ടോയും. അതിന്റെ താഴെ ‘എങ്ങനെ ഉണ്ടെന്ന് പറ’ എന്ന് എഴുതിയിട്ട് അയച്ചിരിക്കുന്നു. ഞാൻ ഫോട്ടോ ലോഡ് ആക്കാൻ തുടങ്ങുമ്പോളേക്കും അരവിന്ദേട്ടൻ ഹാളിലേക്ക് വന്നു. ഞാൻ അത് ക്യാൻസൽ ചെയ്തു.
“ഏട്ടാ കൈ കഴുകി വാ..”
ഏട്ടൻ വാഷ്റൂമിലേക്ക് നടന്നപ്പോൾ ഞാൻ വീണ്ടും അവന്റെ മെസ്സേജ് എടുത്തു. മെസ്സേജ് കണ്ടിട്ടും റിപ്ലൈ ഇല്ലാഞ്ഞത് കൊണ്ടാവണം ഒരു ഹായ് കൂടെ അരുണയച്ചു.
“ഞാൻ മെസ്സേജ് അയക്കാം ഏട്ടൻ ഉണ്ട് അടുത്ത്”
ഫോട്ടോ തുറക്കാതെ മറുപടി അയച് ഞാൻ ഫോൺ ലോക്ക് ചെയ്തു. ശേഷം ഭക്ഷണം കഴിച് പണിയൊക്കെ ഒരുക്കി കിടക്കാൻ റൂമിലേക്ക് പോയി. അരവിന്ദ് മലർന്നു കിടക്കുകയാണ്.
“എന്താ ഏട്ടാ ഒരു ആലോചന??”
ചോദിച്ചു കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ പോയി.
“ഏയ് ഒന്നുമില്ല.. ഞാൻ ഉറങ്ങുവാണ്. നി ആ ലൈറ്റ് അണച്ചേക്ക്.”
“ഓ നേരത്തെ ഉറങ്ങുവാണോ??”
അവൾ നെറ്റിയിൽ നിന്ന് പോട്ടെടുത്ത് കണ്ണാടിക്ക് പറ്റിച്ച ശേഷം മുടി ഒതുക്കി കെട്ടി.
“അരവിന്ദേട്ട ഉറങ്ങിയോ??” ഉത്തരം മൗനമായപ്പോൾ അവൾ വീണ്ടും ചോദിച്ചു. ഇനി മിണ്ടാതെ കിടക്കുവാണോ?നെടുവീർപ്പ് ഇട്ടുകൊണ്ട് ലൈറ്റ് അണച്ച് ഫോണുമെടുത്ത് അവൾ ബെഡിലേക്ക് കയറി. അൽപ നേരം കൂടെ കഴിഞ്ഞ് അരവിന്ദിന്റെ കൂർക്കം വലി കേട്ട് ഉറങ്ങിയെന്നു മനസിലാക്കി അവൾ ഫോൺ തുറന്നു.
അരുണിന്റെ ഓക്കേ എന്നുള്ള മെസ്സേജ് തുറക്കാതെ കിടപ്പുണ്ട്. അവളത് ഓപ്പൺ ആക്കി. അവൻ ഓൺലൈനിൽ ഇല്ല നേരത്തെ അയച്ച ഫോട്ടോ തുറന്നു. എന്റെ ഫോട്ടോ ആയിരുന്നു.
എന്നെ കൊണ്ട് പോസ് ചെയ്യിച്ചതിൽ നന്നായി കക്ഷവും പൊക്കിളും മുലച്ചാലുമൊക്കെ കാണുന്ന ഫോട്ടോ അയച്ചിരിക്കുന്നു. ഞാൻ നാണം കൊണ്ട് വിരൽ വായിൽ വച്ചു പോയി. കല്യാണത്തിന് മുന്നേ ഇങ്ങനെ ഓക്കെ എടുത്തിട്ടുണ്ടെങ്കിലും ഇപ്പോൾ ഇങ്ങനെ കാണുമ്പോൾ ചമ്മൽ വരുന്നു.