“ഹായ് അരവിന്ദ് ലെറ്റസ്ഗോ. ഞാൻ തന്നെ വിളിക്കാൻ പോവുകയായിരുന്നു.”
“ഷുവർ സാർ.”
“ആഹാ നേഹയും വരുന്നുണ്ടോ??” ബോസ്സ് ഹരിലാൽ ചിരിച്ചു.
“അവൾ ലാപ്ടോപ് എടുക്കാൻ വന്നതാണ്.”
“ഒക്കെ വേഗം വരൂ.”
അത് പറഞ് ഹരിലാൽ ഓഫീസിൽ വന്ന നാലു സ്റ്റാഫുകൾക്ക് രണ്ടു ദിവസം തന്റെ നിയന്ത്രണം ഇല്ലാത്തതിന്റെ നിർദേശം നൽകി. ആ സമയം തന്റെ കേബിനിൽ നിന്നു ലാപ് എടുത്തിട്ട് പോകാൻ വേണ്ടി അരവിന്ദ് അവളോട് ആവിശ്യപെട്ടു ശേഷം യാത്ര പറഞ് അവർ ഇറങ്ങി.
നേഹ കേബിനിൽ കയറി ലാപ് എടുത്ത് ഇറങ്ങിയപ്പോൾ അവിടെ ഓഫീസ് അസ്സിറ്റന്റിനെ കണ്ടു.
“ഹായ്.. ലൈറ്റ്റൂം ഓപ്പൺ ആണോ??” അവളയാളോട് ചോദിച്ചു.
“യെസ് മാഡം..”
“താങ്ക്സ്.”
നേഹ നേരെ അതിനുള്ളിലേക്ക് നടന്നു. ആ സമയം വൈകി വന്ന അരുൺ ഓഫീസിലെത്തി. സുരേഷിനോട് കാര്യങ്ങൾ തിരക്കി.
“ഓഫീസിലൊന്നും ആരും ഇല്ലല്ലോടാ..”
“ആ ബോസ്സ് ഇല്ലാലോ സാറേ. പിന്നെ അരവിന്ദ് സാറും ഇല്ല..”
“ഹ്മ്മ് എന്നാൽ പിന്നെ ഇന്ന് ലീവായി പ്രഘ്യപിക്കാമായിരുന്നു..”
“മാഡം ഉണ്ട് ഉള്ളിൽ..”
“മാഡമോ??”
“ആ അരവിന്ദ് സാറിന്റെ വൈഫ്..”
അത് കേട്ട് അരുൺ ഞെട്ടി. ഇന്നലെ പറഞ്ഞതെ ഉള്ളു ഇന്ന് അവളിങ്ങെത്തിയോ??..അവന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തി.
“എവിടെ??”
“ലൈറ്റ് റൂമിലേക്കു പോയിട്ടുണ്ട്.”
“അവിടേക്കോ എന്തിനു??”
“അറിയില്ല.”
“ഹ്മ്മ് എന്തെങ്കിലും മറന്നു കാണും..” അവൻ വെറുതെ പറഞ്ഞു.
“ഞാൻ കണ്ടിട്ട് വരാം.”
“പിന്നെ സർ എനിക്ക് ഇന്ന് ലീവ് വേണമായിരുന്നു. അർജെന്റ് ആണ്. ബോസ്സ് രാവിലെ വരുന്നത് കൊണ്ട് വന്നതാ..”
അവളുമായി നന്നായി ഇടപെഴകൻ പറ്റിയ അവസരം. നേരിയ ചാൻസുമായി വന്നിട്ട് ഇപ്പോ കളി നടക്കുന്ന പോലെ ഉണ്ടല്ലോ. ഒരു കണക്കിന് ഇയാളെ ഒഴിവാക്കുന്നതാണ് ബുദ്ധി. അവൻ ആലോചിച്ചു
“തനിക്കെന്നാൽ ബോസ്സിനോട് തന്നെ നേരിട്ട് ചോദിച്ചൂടാരുന്നോ??”
“ആളുകൾ കുറഞ്ഞത് കൊണ്ട് അൽപം കലിപ്പിലാണ് ബോസ്സ് ഉണ്ടായത്. അത്കൊണ്ടൊരു മടി..”
“ഇപ്പോ തന്നെ ഔട്ട്ഡോർ വർക്ക് ചെയുന്ന നാലു പേരാണ് വന്നിട്ടുള്ളത്. കുറച്ചു കഴിയുമ്പോൾ അവർ പോകും. പിന്നെ താനും കൂടെ പോയാൽ ഓഫീസിൽ ആരാണുള്ളത്??”