കിതപ്പ് അണഞ്ഞു വരുന്ന രണ്ടാളും പരസ്പരം നോക്കി നെടുവീർപ്പിട്ടുകൊണ്ട് ചിരിച്ചു ശേഷം വേഗത്തിൽ തന്നെ രണ്ടാളും അടുത്തേക്ക് വന്ന് താഴെ മുട്ടുകുത്തിയിരുന്നു പരസ്പരം ഇറുക്കെ കെട്ടിപിടിച് മത്സരിച് ചുണ്ടുകൾ നുണഞ്ഞു. വീണ്ടും നേഹയുടെ ഫോൺ റിങ് ചെയ്തു അമ്മയുടെ നമ്പർ തെളിഞ്ഞു.