തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Posted by

മഞ്ജു : മ്മ്.

ഫാത്തിമ : എല്ലാവരും ഞാൻ അയച്ച പൈസ കൊണ്ട് നന്നായി. പക്ഷെ ജയിലിൽ പോയ ശേഷം… ഫാത്തിമയുടെ വാക്കുകൾ മുറിഞ്ഞു.

ഫാത്തിമ : എന്റെ ഉമ്മ ആണ് മക്കളെ വളർത്തിയത്. നാട്ടിലേക്കയച്ച പൈസ എന്റെ പെങ്ങൾമാർ മുക്കി. വീണ്ടും തുടങ്ങി ഒന്നിൽ നിന്നും തുടങ്ങി എന്റെ സാമ്രാജ്യം ഞാൻ ഉണ്ടാക്കി.

മഞ്ജിമ : മ്മ്മ്..

ഫാത്തിമ : അന്ന്, ഇത്രക്കും പേര് ഒന്നുമില്ല ഇക്കാക്ക്. മൂപ്പരുടെ സഹായം കൊണ്ട് കുറെ ഉണ്ടാക്കി. നാട്ടിൽ ഉമ്മാ വയ്യാതായപ്പോൾ അവിടെ നിർത്തി പൊന്നു. ഇവിടെ തുടങ്ങി. ഇക്കയുമായി അന്ന് തുടങ്ങിയ ബന്ധം ആണ്. മൂപ്പര് വഴി പല പല ആളുകളെയും പരിചയപെട്ടു. കോടീശ്വരൻമാർ, ബിസിനസ് കാര്, രാഷ്ട്രീയക്കാർ, സിനിമ ഫീൽഡിൽ ഉള്ളവർ..

മഞ്ജിമ : അപ്പോൾ വേറെ കല്യണം എന്താ നോക്കാഞ്ഞേ?..

ഫാത്തിമ ഒരു പുച്ഛിച്ഛ ചിരി ചിരിച്ചു പറഞ്ഞു : പുറത്തു ഒരു ഹോട്ടലിൽ റിസപ്ഷനിൽ വലിയ കുഴപ്പം ഇല്ലാതെ ജീവിച്ചു വരുക ആയിരുന്ന എന്നോട് ഇങ്ങോട്ട് വന്നു ഇഷ്ടം പറഞ്ഞ വ്യക്തി ഉണ്ടായിരുന്നു. ഞാനും വിചാരിച്ചു ഒരു കൂട്ട് ആവും എന്ന്, എന്റെ മക്കൾക്ക്‌ ഒരു വാപ്പ ആവും എന്നു. പക്ഷെ അയാൾക്ക്‌ വേണ്ടി അയാൾ പറഞ്ഞു പലർക്കും കൂടെ ഞാൻ കിടന്നു. അതിൽ ഒരാൾ ആയിരുന്നു സത്താർ ഇക്ക..

മഞ്ജിമ അത്ഭുതപ്പെട്ട് : ഹെ,, എന്നിട്ട്..

ഫാത്തിമ : പോലീസ് പിടിച്ചു 15 ദിവസം കഴിഞ്ഞ് എന്നെ ഇറക്കിയത്, എന്റെ കൂടെ ഉണ്ടായിരുന്ന അവൻ ആയിരുന്നില്ല, ഇക്ക ആയിരുന്നു. അയാളെ പിന്നെ ഞാൻ കണ്ടു ഒരു ദിവസം, എല്ലാം തകർന്നു തരിപ്പണം ആയി ഇരിക്കുന്ന അയാളെ..അത് വേറെ കഥ..

മഞ്ജിമ : മ്മ്..

ഫാത്തിമ : മഞ്ജു, ഐ ആം ഹാപ്പി വിത്ത്‌ മൈ ലൈഫ്, ഒരുപാട് പൈസ ഉണ്ടാക്കിട്ടുണ്ട്, വലിയ ഒരു ബിസിനസ് സാമ്രാജ്യം തന്നെ ഉണ്ടാക്കി എടുത്തിട്ടുണ്ട്, നല്ല വലിയ ആളുകളുമായി കോൺടാക്ടുകൾ ഉണ്ട്.. ഇനി മഞ്ജു പറ, ആബിദ് തന്നെ ചെറിയ ഇൻട്രോഡക്ഷനും ഫാമിലി ഡീറ്റൈൽസും അറിയാം, അതല്ലാതെ വാട്ട്‌ എബൌട്ട്‌ യുവർ ലൈഫ്..

Leave a Reply

Your email address will not be published. Required fields are marked *