ഫാത്തിമ ചിരിച്ചു കൊണ്ട് : മഞ്ജുവിന് അറിയില്ലേ എന്താ നടന്നത് എന്നു.. മഞ്ജു : അതല്ല, നമ്മൾ തമ്മിൽ….
ഫാത്തിമ : നമ്മൾ തമ്മിൽ?..
വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ?.
മഞ്ജു : അതല്ല, ഞാനിങ്ങനെ, ഇത്രയും സുഖം, പ്രതീക്ഷിച്ചില്ല…
ഫാത്തിമ : മഞ്ജു എന്താ പ്രതീക്ഷിച്ചതു?..
മഞ്ജു : ആണും പെണ്ണും, പക്ഷെ പെണ്ണും പെണ്ണും തമ്മിൽ…
ഫാത്തിമ : എന്തെ ഒന്നുകൂടെ നോക്കുന്നോ?..
മഞ്ജു : അയ്യോ വേണ്ട ഇത്ത, വയ്യ, അടപ്പു തെറിച്ചു…
ഫാത്തിമ : മഞ്ജു, യൂ ആർ നാച്ചുറൽ,, ഇത്രയും കലങ്ങൾക്കിടയിൽ പലതും
പലരെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരു ഓർഗാസം, ഇതു ആദ്യം ആണ് ഞാൻ കാണുന്നത്..
മഞ്ജു : ചീ….. കളിയാക്കല്ലേ ഇത്ത..
ഫാത്തിമ : കളിയാക്കിയതല്ല മഞ്ജു, സത്യം,, ഇതൊക്കെ എവിടെ ഒളിപ്പിച്ചു വച്ചിരിക്കാർന്നു?. കല്യാണം കഴിഞ്ഞു ഒന്നും നടന്നിരുന്നില്ലേ??
മഞ്ജിമ : ഓര്മിപ്പിക്കല്ലേ ഇത്താ ആ സമയത്തെ കുറിച്ച്. ഞാൻ സ്വയം പ്രാകി കൊണ്ടിരിക്കാന്. സങ്കടപ്പെട്ടു കൊണ്ടിരിക്കാന് ആ സമയത്തെ ആലോചിച്ചു. എല്ലാം സഹിച്ചും ക്ഷമിച്ചും കളഞ്ഞ ആ സമയത്തെ ആലോചിച്ചു…
ഫാത്തിമ : അതിനു ഇനിയും ഇല്ലേ സമയം, എത്രയോ മുന്നോട്ട് കിടക്കുക അല്ലെ? നഷ്ടപ്പെട്ടു പോയതിനെ കുറിച്ച് ചിന്തിച്ചിരിക്കാതെ മുന്നോട്ടുള്ള കാര്യങ്ങൾ ആണ് നമ്മൾ ചിന്തിക്കേണ്ടത് എന്നും…
മഞ്ജു : മ്മ്മ്…
ഫാത്തിമ : മഞ്ജു എന്റെ കൂടെ വരുന്നോ?…
മഞ്ജിമ : എങ്ങോട്ട്?.. ഫാത്തിമ : എന്റെ കൂടെ നിൽക്കാൻ ഒരാളെ വേണം എനിക്ക്. കുറെ ആയി തേടി നടക്കുന്നു. മഞ്ജുവിനെ കണ്ടു, നേരിട്ട് അറിഞ്ഞപ്പോൾ എനിക്ക് തോന്നുന്നു മഞ്ജുവിന് അതിനുള്ള കാലിബർ ഉണ്ട് എന്നു… മഞ്ജിമക്ക് വ്യക്തമായി മനസ്സിലായില്ല ഒന്നും..
ഫാത്തിമ : മഞ്ജുവിന് എന്നെ കുറിച്ച് എന്ത് അല്ലെങ്കിൽ എത്ര അറിയാം എന്നു എനിക്കറിയില്ല. ഉള്ളത് പറയാം, തുറന്നു തന്നെ. വളരെ കുറവ് സമയം ഉള്ളത് കൊണ്ടാണ് ഞാൻ തന്നെ നേരിട്ട് ഇങ്ങോട്ട് വന്നത് മഞ്ജുവിനെ നേരിട്ട് പിക് ചെയ്യാൻ. സത്യത്തിൽ ഇങ്ങനെ ഞാൻ നേരിട്ട് വന്നു,, ഇത് ആദ്യം ആണ്. മഞ്ജിമ ചെവി കൂർപ്പിച്ചു കേട്ടു കൊണ്ടിരുന്നു.