തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Posted by

ഫാത്തിമ : മഞ്ജുവിന് ഫാഷൻ ലോകത്തെ കുറിച്ച് വലിയ പരിചയം ഇല്ല എന്നു അറിയാം. നാളെ എന്നെ ഒന്ന് ഗൂഗിൾ ചെയ്തു നോക്ക്. അപ്പോൾ ഏകദേശ ധാരണ കിട്ടും.

ഞാൻ മഞ്ജുവിന് തരുന്ന ഓഫർ ആണ്. സ്വന്തം കാലിൽ നിൽക്കാൻ, ഒരാളെയും പേടിക്കാതെ, അവിടെ മഞ്ജുവിനെ വേദനിപ്പിക്കാനോ, പേടിപ്പിക്കാനോ ആരും ഉണ്ടാവില്ല, ഞാനൊഴിച്ചു….

മഞ്ജു എന്ത് പറയണം എന്നറിയാതെ കുഴങ്ങി..

ഫാത്തിമ : എന്നും ആ നൗഷാദ്,, അവന്റെ എച്ചിൽ തിന്നു ജീവിച്ചാൽ മതിയോ. അത് എല്ലാ കാലവും ഉണ്ടാവും എന്നുറപ്പുണ്ടോ?..

മഞ്ജിമ പലപ്പോഴും ചിന്തിച്ചിട്ടില്ല മനസ്സിൽ ചോദിച്ചിട്ടിട്ടുള്ള ചോദ്യം ആണ് ഫാത്തിമ ചോദിച്ചത്. ഇക്കയുമായി എത്ര നാൾ. ഫാത്തിമ : പതിയെ ആലോചിച്ചു പറഞ്ഞാൽ മതി.

ഇത്രയും പറഞ്ഞു ഫാത്തിമ എഴുന്നേറ്റു തന്റെ നൈറ്റി എടുത്തിട്ടു. മഞ്ജിമയുടെ മാക്സി മഞ്ജിമക്കും കൊടുത്തു. എന്നിട്ട് പറഞ്ഞു : മോർണിംഗ് നേരത്തെ എഴുന്നേൽക്കുന്ന ശീലം ഉണ്ട് എനിക്ക്. കുറച്ച് യോഗ അല്ലെങ്കിൽ വർക്ക്‌ ഔട്ട്‌ പതിവുണ്ട്. പിന്നെ ബൈ 10 നമുക്ക് ഇറങ്ങണം നാളെ, മറക്കണ്ട…

ഫാത്തിമ അതി വേഗം ഉറക്കത്തിലേക്കു കടന്നു. പക്ഷെ തൊട്ടടുത്തു മനസ്സിൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി കണ്ണും മിഴിച്ചു ആണ് മഞ്ജിമ കിടന്നിരുന്നത്…

അമ്മേ, അമ്മേ എന്നുള്ള അപ്സരയുടെ വിളി ആണ് തലേ ദിവസത്തെ രതി മേളത്തിന്റെയും രാത്രി ഒരുപാട് ചിന്തകൾക്കൊടുവിൽ നേരം വൈകി ഉറങ്ങിയതിന്റെയും ക്ഷീണം കാരണം നല്ല ഘാട നിദ്രയിൽ ആയിരുന്ന മഞ്ജിമയെ ഉണർത്തിയത്.

പതിയെ പതിയെ കണ്ണുകൾ തുറന്നു മഞ്ജിമ ചുവരിലെ ക്ലോക്കിലേക്ക് നോക്കി. സമയം 9 മണി കഴിഞ്ഞിരിക്കുന്നു. അടുത്ത് ഫാത്തിമയും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ഫാത്തിമ ഇന്നലെ പറഞ്ഞ 10 മണിയുടെ കാര്യം മഞ്ജിമക്ക് ഓർമ വന്നത്. ഉടനെ ചാടി എഴുന്നേറ്റു പുറത്തു ഇറങ്ങിയ മഞ്ജിമ കണ്ടത് കുളിച്ച് റെഡി ആയി മെറൂൺ കളർ ഉള്ള ചുരിദാർ ഇട്ടു റെഡി ആയി ഇഡ്ഡലി കഴിക്കുന്ന ഫാത്തിമയെ ആണ്. തൊട്ടു അരികിലായി തന്നെ അമ്മയും അഞ്ജുവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *