തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Posted by

കണ്ണ് തുറന്ന മഞ്ജിമ കണ്ടത് ഡോക്ടറെ പോലെ ഗൗൺ ധരിച്ചു, അല്ല ബുൾഗൻ വച്ച ഇരു നിറമുള്ള ഒരു ഡോക്ടറെ തന്നെ ആയിരുന്നു. കൂടെ തന്നെ ഫാത്തിമയും ഉണ്ടായിരുന്നു.

ഫാത്തിമക്ക് ഒപ്പം വന്ന ആളുടെ കോട്ടിനു മുകളിൽ ഉള്ള പേര് മഞ്ജിമ വായിച്ചു : ഡോക്ടർ അനീഷ് മാധവ് ഡെര്മറ്റേയോളജിസ്റ്, സ്പെഷ്ലിസ്ഡ് ഇൻ കോസ്മോ ട്രീറ്റ്മെന്റ്..

ഗ്ലൗസ് ധരിച്ചു പ്രൊഫസണലി ആയി തന്നെ അയാൾ മഞ്ജിമയുടെ വയർ പരിശോദിച്ചു. കുറച്ച് നേരത്തെ പരിശോധനക്ക് ശേഷം അയാൾ ഫാത്തിമയോട് പറഞ്ഞു : 20 ഡേയ്‌സ്.. ദേർ വിൽ ബി നോ സ്പോട്…

ഫാത്തിമ : ഓക്കേ…..

ഇരുവരും പുറത്തിറങ്ങി പോയി, മഞ്ജിമയെ മൈൻഡ് ചെയ്യാതെ..

കുറച്ച് നേരത്തെ കഴിഞ്ഞു ബോഡി വർക്ക്‌ ഇന്ന്, ലഞ്ച് ഇന്നലെ പോലെ തന്നെ ഫാത്തിമയുടെ ഓഫീസിൽ ആയിരുന്നു. ഇന്നലത്തെ പോലെ ഫാത്തിമ വളരെ അധികം ഒന്നും സംസാരിച്ചില്ല. കൂടുതലും ഫോണിൽ തന്നെ ആയിരുന്നു..

ഫോണിൽ പലരോടും ഒരാഴ്ച തിരക്കാണ് എന്നും, അത് കഴിഞ്ഞു നോക്കാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു.. തല മുടിയിലെ വർക്ക്‌ കൂടെ ചെയ്തു കഴിഞ്ഞു ഗൗൺ ഇടുന്നതിനു മുൻപ് ആയി ഫാത്തിമ വന്നിരുന്നു റൂമിൽ. കണ്ണാടിക്ക് മുന്നിൽ മഞ്ജിമയെ നഗ്നയാക്കി നിർത്തി കൊണ്ട് ജിഷ ഒരു സ്റ്റൂൾ ഇട്ടു മഞ്ജിമയുടെ മുന്നിൽ ഇരുന്നു. അരികെ രണ്ട് മൂന്നു ക്രീമുകളും ഉണ്ടായിരുന്നു.

 

എന്താ സംഭവം എന്നറിയില്ലെങ്കിലും മഞ്ജിമ വടി പോലെ നിന്നു കൊടുത്തു. ആദ്യം ഒരു ട്യൂബിൽ നിന്നും ക്രീം എടുത്തു മഞ്ജിമയുടെ അടി വയറ്റിൽ പരട്ടി. അത് കഴിഞ്ഞു മഞ്ജിമയെ ഫാത്തിമയുടെ നേരെ തിരിച്ചു ഫാത്തിമക്ക് നോക്കുവാൻ ആയി നിർത്തി മഞ്ജിമയെ.

” NO” എന്നു മാത്രം ആയിരുന്നു കമന്റ്‌.. ഇതേ പ്രക്രിയ 3 വട്ടം കൂടെ തുടർന്നു. 4ആം വട്ടം ഫാത്തിമ ഒന്നു ആലോചിച്ചു പറഞ്ഞു : മ്മ്മ്മ്മ്, യാ, പെർഫെക്ട്…

ഫാത്തിമ ഇത്രയും പറഞ്ഞു ട്രീറ്റ്മെന്റ് റൂം വിട്ടു പോയി.

അതിനു ശേഷം മഞ്ജിമ കണ്ണാടിയിൽ ശരിക്ക് നോക്കിയപ്പോഴാണ് മനസ്സിലായത് തന്റെ അടി വയറിലെ സ്‌ട്രെച്ച് മാർക്കും സർജറി പാടും കാണുന്നില്ല എന്നു…

Leave a Reply

Your email address will not be published. Required fields are marked *