അഞ്ചു ഇടക്ക് ചിരിച്ചു മഞ്ജുവിനോട് പറഞ്ഞു : എന്റെ പൊന്നു ചേച്ചി. എല്ലാവന്മാരും ചേച്ചിയെ തന്നെ ആണല്ലോ നോട്ടം..
മഞ്ജു : ച്ചീ പോടീ…
അഞ്ചു : എന്ത് ച്ചീ, പിന്നിൽ ഉള്ളവന്മാരെ കണ്ടില്ലേ?..
മഞ്ജു ഒന്നു തിരിഞ്ഞു നോക്കി. കോളേജ് പിള്ളേർ ആണ് എന്നു തോന്നി കണ്ടിട്ട്..
അഞ്ചു : ചേച്ചിടെ മൂട്ടിലേക്കാ കണ്ണ് അവന്മാരുടെ.
മഞ്ജുവിന്റെ മുഴുത്ത ചന്തി കുടങ്ങൾ മഞ്ജു ഇട്ടിരുന്ന നീല ജീൻസിൽ ഒതുങ്ങി നിൽക്കാൻ പെടാ പാട് പെടുന്നുണ്ടായിരുന്നു.
മഞ്ജു ചിരിച്ചു : പിള്ളേരല്ലേ, നോക്കിക്കോട്ടേടി..
അഞ്ചു : അവന്മാർ മാത്രം അല്ല, എല്ലാം നിന്റെ അങ്ങോട്ട് തന്നെ ആണ് നോക്കുന്നെ.
മഞ്ജു : കണ്ണുള്ളവർ നോക്കും. നമുക്ക് എന്ത് ചെയ്യാൻ പറ്റും.
അഞ്ചു : ശോ, നിന്റെ അത്ര ലുക്ക്എനിക്ക് കിട്ടില്ലല്ലോ, എന്നാലും ബ്യൂട്ടി പാർലറിൽ പോയാൽ ഇങ്ങനൊക്കെ മാറാൻ പറ്റുമോ. ചേച്ചിടെ മുടി കണ്ടു കൊതിയാവുന്നു. എനിക്ക് കൂടെ ഇങ്ങനെ ചെയ്യണം..
മഞ്ജു : ആദ്യം മോളു നന്നായി പടിക്ക്. എന്നിട്ട് ഒരു ജോലി വാങ്. എന്നിട്ടാവാം.
അഞ്ചു : മ്മ്… ഓ ശരി.
മഞ്ജു : എന്ത് ശരി, അല്ലെങ്കിൽ എന്റെ അവസ്ഥ ആവും ഉണ്ടാവുക. അടുക്കള പണിയും വേദനകളും.
അഞ്ചു : അതൊക്കെ മാറിയില്ലേ,, ഇത്ത പറഞ്ഞതു ഞാൻ കേട്ടല്ലോ അമ്മയോട്, കൊച്ചിയിലെ ജോലി സ്ഥിരം ആക്കി തരാൻ പോവാണ് എന്നു.
മഞ്ജിമ ഒന്നു ഞെട്ടി…
അഞ്ചു : ചേച്ചി പോവുന്നുണ്ടോ?..
മഞ്ജു : എന്തെ പോണോ?..
അഞ്ചു : പോയി രക്ഷപ്പെടാൻ നോക്ക് ചേച്ചി. ഈ കാട്ടു മുക്കിൽ നിന്നും. പിന്നിൽ ഉഷ നടന്നു വന്നു. കൂടെ ഫാത്തിമ ഉണ്ടായിരുന്നില്ല. പിന്നിലേക്ക് നോക്കിയപ്പോൾ ഫോണിൽ സംസാരിക്കുന്നതു കണ്ടു.
ഉഷ : എത്ര ഭാഷയാ സംസാരിക്കുന്നെ, എന്തിനെ കുറിച്ചും അറിയാം. ഇത്രേം വിവരം ഉള്ള ആരെയും കണ്ടിട്ടില്ല ഞാൻ. മൂന്നു പേരും കുറച്ചകലെ ഫോണിൽ വേറൊന്നും ശ്രദ്ധിക്കാതെ സംസാരിക്കുന്ന ഫാത്തിമയെ നോക്കി.